ഡക്കറ്റിൻ്റെ കൈ പിടിച്ച്, റൂട്ട് തെറ്റാതെ ഇം​ഗ്ലണ്ട്; ‍ജഡേജയ്ക്ക് മൂന്ന് വിക്കറ്റ്; 300 കടന്ന വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡക്കറ്റിന്റെ കൈ പിടിച്ച്, റൂട്ട് തെറ്റാതെ ഇം​ഗ്ലണ്ട്; ‍ജഡേജയ്‌ക്ക് മൂന്ന് വിക്കറ്റ്; 300 കടന്ന വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 05:50 pm IST
FacebookTwitterWhatsAppTelegram

കട്ടക്ക്: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയലക്ഷ്യം 305 റൺസ്. ടോസ് നേടി ആ​ദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 49.5 ഓവറിലാണ് 304 റൺസ് നേടിയത്. ജോ റൂട്ടും (69), ബെൻ ഡക്കറ്റും (65) നേടി അർദ്ധ സെഞ്ച്വറികളാണ് ഇം​ഗ്ലണ്ടിന് മാന്യമായ സ്കോർ സമ്മാനിച്ചത്. മറുവശത്ത് രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. 10 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 80 റൺസ് ചേർത്ത ഇം​ഗ്ലണ്ടിനെ പിന്നീട് ഇന്ത്യ വരുതിയിലാക്കുന്നതാണ് കണ്ടത്.

ഫിൽ സാൾട്ടിനെ (26)പുറത്താക്കി അരങ്ങേറ്റക്കാരൻ വരുൺ ചക്രവർത്തിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തൊട്ടുപിന്നാലെ ഡക്കറ്റിനെ വീഴ്‌ത്തി ജ‍‍ഡേജ ഇന്ത്യക്ക് മേൽകൈ നൽകി. എന്നാൽ ക്രീസിൽ ഒന്നിച്ച ഹാരി ബ്രൂക്(31) റൂട്ട് സഖ്യം മൂന്നാം വിക്കറ്റിൽ 66 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ബ്രൂക് വീണതിന് പിന്നാലെയെത്തിയ ബട്ലർ(34)ക്കൊപ്പം 51 റൺസ് ചേർക്കാനും റൂട്ടിനായി.

അവസാന ഓവറുകളിൽ ചെറിയൊര് ആക്രമണം നടത്തിയ ലിയാം ലിവിം​ഗ്സ്റ്റണാണ് (41) ഇം​ഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. 5 പന്തിൽ 14 റൺസെടുത്ത ആദിൽ റഷീദ് റണ്ണൗട്ടായത് ഇന്ത്യക്ക് ആശ്വാസമായി. മുഹമ്മദ് ഷമി, ഹർഷിത് റാണ,ഹാർദിക് പാണ്ഡ്, വരുൺ ചക്രവർത്തി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.

 

Tags: englandodiIndia2ndCuttack
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies