സിപിഎം നേതാവ് എം. ഇ ഹസൈനാറിന്റെ കളമശേരിയിലെ ഭൂമി യഥാർത്ഥ വഖ്ഫ്; മുനമ്പത്തെക്കാൾ കൂടുതൽ മൂല്യം; ഒഴിപ്പിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോർജ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം നേതാവ് എം. ഇ ഹസൈനാറിന്റെ കളമശേരിയിലെ ഭൂമി യഥാർത്ഥ വഖ്ഫ്; മുനമ്പത്തെക്കാൾ കൂടുതൽ മൂല്യം; ഒഴിപ്പിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 04:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എറണാകുളത്തെ സിപിഎം നേതാവ് എം. ഇ ഹസൈനാർ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ വഖ്ഫ് ബോർഡിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്.

കളമശ്ശേരി മുൻസിപ്പാലിറ്റിയിൽ താമസിക്കുന്ന  സിപിഎം നേതാവ് എം. ഇ ഹസൈനാറിന്റെ 1.14 ഏക്കർ സ്ഥലം യഥാർത്ഥ വഖ്ഫാണ്.  ഹസൈനാറിന്റെ ഉമ്മയുടെ ബാപ്പ രേഖാമൂലം വഖ്ഫിന് നൽകിയതാണ് ഈ സ്വത്ത്. ഈ പ്രൊപ്പർട്ടിയാണ് മക്കളും കൊച്ചുമക്കളും കൈവശം വച്ച് അനുഭവിച്ച് പോരുന്നത്. 2016ൽ വഖ്ഫ് ബോർഡിന് അനുകൂലമായി ഹൈക്കോടതി വിധിയുമുണ്ടായി.

മുനമ്പത്തുകാരുടെ ആകെ വസ്തുവിന്റെ വില വരും കളമശ്ശേരി ​ന​ഗരത്തിൽ കിടക്കുന്ന കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഈ ഭൂമിക്ക്. മുനമ്പത്തുകാരെ ഇറക്കിവിടുന്നതിനൊപ്പം ഇവരെയും ഇറക്കി വിടണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള 30 ഓളം കേസുകളുടെ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും ഷോൺ ജോർജ് ജനം ഡിബേറ്റിൽ പറഞ്ഞു.

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങളിൽ വർ​ഗീയ മുതലെടുപ്പിനുള്ള ശ്രമം കേരളത്തിൽ പതിവാണ്.  എന്നാൽ വഖ്ഫ് ഭേദഗതിയുടെ കാര്യത്തിൽ മുനമ്പം ചൂണ്ടിപലകയായി നിന്നതു കൊണ്ട് അത് നടന്നില്ല. ബിൽ സമുദായത്തിന് എതിരാണെന്ന സ്ഥാപിക്കാനുള്ള ശ്രമം വിവരമുള്ള ഇസ്ലാം സഹോദരങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.

മുനമ്പം വഖ്ഫ് ഭൂമിയാണെന്നും തിരിച്ചു പിടിക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാൻ എം. കെ സക്കീറിന്റെ കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. വഖ്ഫ് ഭൂമിയായതുകൊണ്ടു തന്നെ എല്ലാവരെയും അവിടെ നിന്നു ഒഴിപ്പിക്കുമെന്നും സക്കീർ പറഞ്ഞിരുന്നു.

Tags: WAQF BOARDshone george
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies