യൂട്യൂബറുടെ അശ്ലീല തമാശ; രൺവീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അസം പൊലീസ് ; ജസ്പ്രീത് സിം​ഗിനെതിരെ മലയാളികളുടെ രോക്ഷപ്രകടനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂട്യൂബറുടെ അശ്ലീല തമാശ; രൺവീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അസം പൊലീസ് ; ജസ്പ്രീത് സിം​ഗിനെതിരെ മലയാളികളുടെ രോക്ഷപ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 03:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: റിയാലിറ്റി ഷോയ്‌ക്കിടെ അശ്ലീല തമാശ പറഞ്ഞ യൂട്യൂബർ രൺവീർ അലഹബാദിയയ്‌ക്ക് കുരുക്ക് മുറുകുന്നു. മുംബൈ പൊലിസിന് പുറമേ അസം പൊലീസും രൺവീറിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ സംഘം രൺവീറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിൽ രൺവീറിനൊപ്പം ജഡ്ജിം​ഗ് പാനലിലുണ്ടായിരുന്ന ആശിഷ് ചഞ്ച്ലനി, സമയ റൈന, അപൂർവ മുഖിജ, ജസ്പ്രീത് സിം​ഗ് എന്നിവർക്കും സമൻസ് അയച്ചു.

കഴിഞ്ഞ ​ദിവസം അസം പൊലീസ് മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലെത്തി മുതിർന്ന ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രൺവീറിനും മറ്റ് യൂട്യൂബർമാർക്കും സമയൻസ് അയച്ചത്. കൂടാതെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത 28 പേർക്കെതിരെയും കേസെടുത്തിരുന്നു.

രൺവീറിന്റെ അശ്ലീല പരാമർശം വിവാദമായതിന് പിന്നാലെ ഫെബ്രുവരി പത്തിനാണ് യൂട്യൂബർമാർക്കെതിരെ ​ഗുവാഹത്തി പൊലീസ് കേസെടുത്തത്. രൺവീർ അലഹബാദിയയുടെ മാനേജർ ഉൾപ്പെടെ ഏഴ് പേരുടെ മാെഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. രൺവീറിന്റെയും മറ്റ് യൂട്യൂബർമാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.

‘ഇന്ത്യാസ് ​ഗോട്ട് ലാറ്റെന്റ്’എന്ന ഷോയിലാണ് രൺവീർ അശ്ലീല പരാമർശം നടത്തിയത്. ഇതുകൂടാതെ കേരളത്തെ അപമാനിക്കുന്ന തരത്തിലും രൺവീറും സംഘവും ഷോയിൽ സംസാരിച്ചിരുന്നു. ഇതിനെതിരെയും വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഹാസ്യതാരം ജസ്പ്രീത് സിം​ഗിന്റെ പോസ്റ്റുകൾക്ക് താഴെ മലയാളികളുടെ കനത്ത രോക്ഷപ്രകടനവും നടക്കുകയാണ്.

Tags: Assam policesummonsRanveer Allahbadia
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies