കോലിയെയോ മറ്റ് ഇന്ത്യക്കാരെയോ കെട്ടിപ്പിടിക്കരുത്; ഒരു ചങ്ങാത്തവും വേണ്ട; പാകിസ്താൻ താരങ്ങൾ ഉപ​ദേശം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയെയോ മറ്റ് ഇന്ത്യക്കാരെയോ കെട്ടിപ്പിടിക്കരുത്; ഒരു ചങ്ങാത്തവും വേണ്ട; പാകിസ്താൻ താരങ്ങൾ ഉപ​ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2025, 06:18 pm IST
Facebook
Twitter
WhatsAppTelegram

അടുത്തയാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ പാകിസ്താനും ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുന്നത്. ഫെബ്രുവരി 23-ന് ദുബായിലാണ് ബദ്ധവൈരികളായ പാകിസ്താനും ഇന്ത്യയും നേർക്കുനേർ വരുന്നത്. ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. പാകിസ്താനിൽ നിന്ന് ടൂർണമെന്റ് പകുതി മാറ്റാൻ കാരണം ഇന്ത്യയാണെന്ന് ആരോപിച്ച് പാകിസ്താൻ ആരാധകർ ശുണ്ടിയിലാണ്.

വർഷങ്ങൾക്ക് ശേഷം ഇന്ത്യ-പാക് മത്സരം സ്വന്തം നാട്ടിൽ കാണാനാവാത്തതിന്റെ വിഷമമാണ് അവരെ ചൊടിപ്പിച്ചതെന്ന് പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ ഫരിദ് ഖാൻ പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു വീഡിയോയും അ​ദ്ദേഹം പുറത്തുവിട്ടു. ഇതിൽ മൊഹമ്മദ് റിസ്വാനും സംഘത്തിനും ഉപദേശവും നിർ​ദേശവും നൽകുന്ന ആരാധകരെയാണ് കാണാനാകുന്നത്.

ഇന്ത്യൻ ക്രിക്കറ്റർമാരുമായി ചങ്ങാത്തം കൂടരുതെന്നും വിരാട് കോലിയെയോ മറ്റ് ഇന്ത്യക്കാരെയോ കെട്ടിപ്പിടിക്കരുതെന്നുമാണ് അവർ പാകിസ്താൻ താരങ്ങൾക്ക് നൽകുന്ന നിർദേശം. ചാമ്പ്യൻസ് ട്രോഫിയിൽ 3-2 എന്ന നിലയിൽ പാകിസ്താനാണ് അല്പം മുൻതൂക്കമുള്ളത്. 2017-ൽ സർഫറാസ് അഹമ്മദ് നയിച്ച പാകിസ്താൻ കോലി നയിച്ച ഇന്ത്യയെ തോൽപ്പിച്ച കിരീടം ഉയർത്തിയിരുന്നു.

Pakistan fans really angry with Indian cricket team 🇵🇰🇮🇳🤬

They want Pakistan players to not hug Indian players during Champions Trophy 😱

pic.twitter.com/ctH30kOBVb

— Farid Khan (@_FaridKhan) February 15, 2025

Tags: KOHLIDontsternRizwanHugviratmessageIndiansMohammad
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies