സെറ്റ് മുഴുവൻ അത് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു! ഓരോരുത്തരും പരിഹസിച്ചു; ശ്വേത ബസു പ്രസാദ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സെറ്റ് മുഴുവൻ അത് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു! ഓരോരുത്തരും പരിഹസിച്ചു; ശ്വേത ബസു പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 02:12 pm IST
Facebook
Twitter
WhatsAppTelegram

ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്വേത ബസു പ്രസാദ്. 2002-ല്‍ മക്ദീ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനിടെ ഒരുപിടി ഹിന്ദി തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബാലതാരമായാണ് താരത്തിന്റെ അഭിനയ അരങ്ങേറ്റം. കരിയറിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന പുത്തൻ അഭിമുഖത്തിലെ ചോദ്യത്തിന് ഉണ്ടായി എന്നായിരുന്നു താരത്തിന്റെ മറുപടി.

തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണ് മോശം അനുഭവം നേരിട്ടതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഉയരത്തിന്റെ പേരിലാണ് താൻ അധിക്ഷേപിക്കപ്പെട്ടതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. സിനിമയിലെ നായകൻ തന്നേക്കാൾ പൊക്കമുള്ള ആളായിരുന്നു. ആറടിയോളമുണ്ടായിരുന്നു. എനിക്ക് 5.2 ഉം. ഇതിന്റെ പേരിലായിരുന്നു പരിഹാസം.

നടന് തെലുങ്ക് കൈകാര്യം ചെയ്യുന്നതിന് പ്രശ്നമുണ്ടായിരുന്നു. ഇത് കൂടുതൽ റീടേക്കുകൾക്ക് കാരണമായി. ആ സെറ്റിൽ മാത്രമാണ് താൻ അത്രത്തോളം അപഹസിക്കപ്പെട്ടത്. അത് വളരെ മോശം അനുഭവമായിരുന്നു. ഉയരം ഒരു ജനിതക സവിശേഷതയാണ്. അത് മാറ്റാൻ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമോ. എനിക്കും തെലുങ്ക് അത്ര നന്നായി വശമില്ലായിരുന്നു. പക്ഷേ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല. —-നടി പറഞ്ഞു. നടിയുടെ ഏറ്റവും പുതിയ വെബ് സീരിസ് ജിയോ ഹോട്ട്സ്റ്റാര്‍ യൂപ്‌സ് അബ് ക്യാ ഫെബ്രുവരി 20 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.

 

Tags: ShwetaBasuBulliedfilmtelugubeingPrasadRecallsSets
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies