സിസേറിയനിടെ സർജിക്കൽ മോപ്പ് മറന്നുവച്ചു; മാസങ്ങളോളം വേദന തിന്ന് യുവതി; ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് 3 ലക്ഷം രൂപ പിഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിസേറിയനിടെ സർജിക്കൽ മോപ്പ് മറന്നുവച്ചു; മാസങ്ങളോളം വേദന തിന്ന് യുവതി; ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന് 3 ലക്ഷം രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 11:36 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ​ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് മറന്നുവച്ച ഡോക്ടർക്ക് 3.15 ലക്ഷം രൂപ പിഴ. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ​ഗൈനക്കോളജിസ്റ്റ് ഡോ. സുജ അ​ഗസ്റ്റിനാണ് പിഴ വിധിച്ചത്. പെർമനന്റ് ലോക് അദാലത്ത് ചെയർമാൻ പി. ശശിധരൻ, അംഗങ്ങളായ വി.എൻ. രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് ഷെറീഫ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

2022 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. സിസേറിയനിടെ 23-കാരിയുടെ ​ഗർഭപാത്രത്തിൽ സർജിക്കൽ മോപ്പ് കുടുങ്ങിയിരുന്നു. എന്നാൽ തനിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്സാണ് അബദ്ധം ചെയ്തതെന്നും ഡോക്ടർ വാദിച്ചെങ്കിലും കോടതി നിരസിച്ചു.

സിസേറിയൻ കഴിഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോാണ് യുവതിക്ക് വേദനയും നീരും അനുഭവപ്പെട്ടത്. തുടർന്ന് ഡോക്ടറെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. മൂന്ന് തവണ ഡോക്ടറെ ചെന്ന് കണ്ടെങ്കിലും ഫലമുണ്ടായില്ല. വേദനയ്‌ക്കുള്ള മരുന്ന് നൽകി പറഞ്ഞുവിടുകയായിരുന്നു. ഒടുവിൽ അസഹനീയമായ വേദനയെ തുടർന്ന് 2023 മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭപാത്രത്തിൽ മറ്റൊരു വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. സിസേറിയൻ സമയത്ത് രക്തവും മറ്റും വലിച്ചെടുക്കാൻ ഉപയോ​ഗിച്ച സർജിക്കൽ മോപ്പ് ​​ഗർഭപാത്രത്തിൽ കുടുങ്ങിയിരുന്നു. ഇതോടെയാണ് സിസേറിയൻ ചെയ്ത ഡോക്ടർക്ക് പിഴവ് സംഭവിച്ച കാര്യം വ്യക്തമായത്.

യുവതിക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും, ചികിത്സാച്ചെലവിനായി പതിനായിരം രൂപയും കോടതിച്ചിലവിനായി അയ്യായിരം രൂപയും പരാതിക്കാരിക്ക് നൽകണമെന്നാണ് കോടതി ഉത്തരവ്.

Tags: Neyyattinkara General Hospitalcesarean
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies