പൂരം അട്ടിമറിക്കാൻ സർക്കാർ നീക്കം; സമാന്തര പൂരപ്രദർശനം സംഘടിപ്പിക്കാൻ  കൊച്ചിൻ ദേവസ്വം ബോർഡ്; വരുമാനം ഇല്ലാതാക്കുക ലക്ഷ്യം?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂരം അട്ടിമറിക്കാൻ സർക്കാർ നീക്കം; സമാന്തര പൂരപ്രദർശനം സംഘടിപ്പിക്കാൻ  കൊച്ചിൻ ദേവസ്വം ബോർഡ്; വരുമാനം ഇല്ലാതാക്കുക ലക്ഷ്യം?

തൃശൂർ പൂരം നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തുന്നത് പൂരപ്രദർശനത്തിലൂടെ. വരുമാനം ഇല്ലാതാക്കുന്നതോടെ പൂരത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകും....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 04:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ പൂരത്തിന് സമാന്തര പ്രദർശനം  പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരപ്രദർശനത്തിന് (എക്സിബിഷൻ) സമാന്തരമായാണ് ദേവസ്വം ബോർഡ് പൂരപ്രദർശനത്തിന് നീക്കം തുടങ്ങിയത്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

പൂരം നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തുന്നത് എക്സിബിഷനിലൂടെയാണ്. പതിറ്റാണ്ടുകളായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനിടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സമാന്തര എക്സിബിഷനുമായി രം​ഗത്തെത്തിയത്.

പൂരം അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ശ്രമിക്കുകയാണെന്ന് വിമർശനം അരയ്‌ക്കിട്ടുറപ്പിക്കുന്നതാണ് തിടുക്കപ്പെട്ട നീക്കങ്ങൾ. ഒന്നാമതായി ബോർഡ് അംഗങ്ങളുടെ കാലാവധി  അവസാനിക്കുന്നതിന്  രണ്ട് ദിവസം മുൻപാണ് നാളിതുവരെ ഇല്ലാത്ത ഉത്തരവ് പുറത്തിറക്കിയത്.  ദേവസ്വം ബോർഡ് അംഗങ്ങളായ എം പി മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത് എന്നിവരുടെ കാലാവധിയാണ് ഫെബ്രുവരി 23ന് അവസാനിച്ചത്. ഫ്രബ്രുവരി 21 നാണ് ഇതുമായി ബന്ധപ്പെട്ട ടെൻഡർ ക്ഷണിച്ചത്.  മാർച്ച് ഒന്നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി.

എല്ലാ വർഷവും മാർച്ച് അവസാനം തുടങ്ങി മെയ് 25ന് അവസാനിക്കുന്ന തരത്തിലാണ് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ എക്സിബിഷൻ. എല്ലാം വർഷവും എക്സിബിഷൻ കാണാൻ ലക്ഷങ്ങളാണ് എത്തുന്നത്.  വരുമാനം ഇല്ലാതാക്കുന്നതോടെ പൂരത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകും. ഇതിന് വേണ്ടിയുള്ള നീക്കമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നതെന്നാണ് വിമർശനം.

കഴിഞ്ഞ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. കൂടാതെ പ്രദർശന തറവാടക സംബന്ധിച്ച തർക്കങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. തൃശൂർ പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന വിമർശനമാണ്ഉ യരുന്നത്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും. സമാന്തര എക്സിബിഷനിൽ നിന്നും പിൻമാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറായില്ലെങ്കിൽ തൃശൂർ വൻ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പ് പുരപ്രേമികളും നൽകി കഴിഞ്ഞു.

Tags: Trissur pooramതൃശ്ശൂർ പൂരത്തിന് സമാന്തര പ്രദർശനം
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies