ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു; പാസ്റ്റർ ബജീന്ദർ സിംഗിനെതിരെ കേസ്; യുവതിക്ക് സംരക്ഷണം നൽകണമെന്ന് വനിതാ കമ്മീഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു; പാസ്റ്റർ ബജീന്ദർ സിംഗിനെതിരെ കേസ്; യുവതിക്ക് സംരക്ഷണം നൽകണമെന്ന് വനിതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 03:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗ്ലോറി ആൻഡ് വിസ്ഡം ചർച്ചിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരായ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് കേസ്. ജലന്ധറിൽ താമസിക്കുന്ന പാസ്റ്റർ ബജീന്ദർ സിംഗ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പരാതി നൽകുന്നത് തടയാൻ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

ഫെബ്രുവരി 20 ന് ജലന്ധറിലെ കപൂർത്തല പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. 2017 മുതൽ താനും മാതാപിതാക്കളും ബജീന്ദർ സിംഗ് സ്ഥാപിച്ച ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡം സന്ദർശിക്കാറുണ്ടെന്നും 2020-22 വരെ അദ്ദേഹത്തിന്റെ ‘ആരാധന’ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഇര പറഞ്ഞു. ഈ സമയത്ത്, പാസ്റ്റർ തന്റെ ഫോൺ നമ്പർ വാങ്ങി അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കാൻ തുടങ്ങി. ക്യാബിനിൽ തനിച്ചായിരിക്കുമ്പോൾ തന്നെ കടന്നുപിടിക്കുകയും അനുചിതമായി സപർശിക്കുകയും ചെയ്തു. കോളേജിലേക്കുള്ള യാത്രയിൽ ബജീന്ദർ സിംഗ് തന്നെ പിന്തുടരുമായിരുന്നുവെന്നും അവർ ആരോപിക്കുന്നു. ഇയാൾ ഓപ്പിയം കച്ചവടം നടത്തുകയും പെൺകുട്ടികളെ വ്യഭിചാര കേന്ദ്രങ്ങളിൽ വിൽക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തന്റെ പള്ളി ശുശ്രൂഷകൾക്ക് പേരുകേട്ട പാസ്റ്ററിനെതിരായ പരാതി അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇര തെറ്റായ പ്രസ്താവന നൽകിയെന്നും പാസ്റ്റർ നിരപരാധിയാണെന്നും അവകാശപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. തന്റെ പ്രസ്താവന പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് സംരക്ഷണം നൽകണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Tags: casecomplaintsexual harassmentWomanPastor Bajinder Singhmental torture
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies