ഡൽ​ഹിയിലെ സ്ത്രീകൾക്ക് രേഖ ​ഗുപ്തയുടെ സമ്മാനം; മാസം 2,500 രൂപ അക്കൗണ്ടിൽ നേരിട്ട്, അർഹരാകുന്നത് 20 ലക്ഷം പേർ; വൻ പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽ​ഹിയിലെ സ്ത്രീകൾക്ക് രേഖ ​ഗുപ്തയുടെ സമ്മാനം; മാസം 2,500 രൂപ അക്കൗണ്ടിൽ നേരിട്ട്, അർഹരാകുന്നത് 20 ലക്ഷം പേർ; വൻ പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 09:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാസം 2,500 രൂപ നൽകുന്ന ഡൽ​ഹി സർക്കാരിന്റെ മഹിളാ സമൃദ്ധി പദ്ധതിയുടെ രജിസ്ട്രേഷന് ഇന്ന് തുടക്കം. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കും. ജവഹർലാൽ നെ​ഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ആപ്പ് പുറത്തിറക്കും.

എളുപ്പത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് മൊബൈൽ ആപ്പുകൾ സഹായിക്കുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 5,000 സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലെ 20 ലക്ഷം സ്ത്രീകൾകക് പദ്ധതി പ്രയോജനമാകും.

പദ്ധതിയുടെ കൂടുതൽ നടപടിക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ ഇന്ന് മന്ത്രിസഭാ യോ​ഗം ചേരും. രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക. അർഹതയുള്ള സ്ത്രീകളെ കണ്ടെത്തുന്നതിന് സർക്കാർ വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ഭാ​ഗമാകാൻ അർഹതയുള്ളൂ. കൂടാതെ 18-വയസിനും 60-നും ഇടയിലുള്ളവരായിരിക്കണം. സർക്കാർ ജീവനക്കാരോ സർക്കാരിൽ നിന്ന് പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവരോ ആകരുത്. മൊബൈൽ ആപ്പിലൂടെ ആധാർ കാർഡ്, വോട്ടർ ഐഡി, ബിപിഎൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾക്കൊപ്പം അപേക്ഷകൾ സമർപ്പിക്കാൻ കഴിയും.

Tags: MOBILE APPINTERNATIONAL WOMEN'S DAYMahila Samman
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies