ചില ടീമുകൾ കഴിവിൽ ജയിക്കും!ചിലർ മത്സര ക്രമത്തിലും; ഇന്ത്യയെ പരിഹസിച്ച് പാക് ബൗളർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചില ടീമുകൾ കഴിവിൽ ജയിക്കും!ചിലർ മത്സര ക്രമത്തിലും; ഇന്ത്യയെ പരിഹസിച്ച് പാക് ബൗളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 05:22 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫി ഫൈനൽ പുരോ​ഗമിക്കുന്നതിനിടെ ഇന്ത്യക്കെതിരെ അധിക്ഷേപവുമായി പാകിസ്താൻ മുൻ പേസർ ജുനൈദ് ഖാൻ. ദുബായിൽ ഇന്ത്യക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് താരം പരിഹാസവുമായി രം​ഗത്തുവന്നത്. ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ആയിത്തിലേറെ കിലോമീറ്റർ സഞ്ചരിച്ചെങ്കിലും ഇന്ത്യ ഒരു കിലോ മീറ്റർ പോലും സഞ്ചരിച്ചില്ലെന്നും പറയുന്ന ജുനൈദ് ദുബായി ഇന്ത്യയുടെ ഹോം എന്നാണ് വിഷേഷിപ്പിച്ചത്.

“ചാമ്പ്യൻസ്ട്രോഫിക്കായി ടീമുകൾ സഞ്ചരിച്ച ദൂരം New Zealand: 7,150 KM ✈️, South Africa: 3,286 KM ✈️,India: 0 KM 🏡.
ചില ടീമുകൾ കഴിവുകൊണ്ട് ജയിക്കും. മറ്റു ചിലരാകട്ടെ മത്സര ക്രമത്തിന്റെ പിൻബലത്തിലും” എന്നായിരുന്നു ജുനൈദിന്റെ പരാമർശം. അതേസമയം പാകിസ്താൻ ​ഗ്രൂപ്പ്ഘട്ടത്തിൽ തോൽവികളുമായി പുറത്തായതാണ് മുൻതാരത്തിന്റെ വിഷമത്തിന് കാരണമെന്ന് ഇന്ത്യൻ ആരാധകർ തിരിച്ചടിച്ചു. നാട്ടിലും നാടുവിട്ടും തോറ്റ് തുന്നംപാടിയല്ലേ പാകിസ്താൻ പുറത്തായതെന്നും അവർ പരിഹസിച്ചു.

Distance traveled between matches in Champions Trophy 2025:

• New Zealand: 7,150 KM ✈️

• South Africa: 3,286 KM ✈️

• India: 0 KM 🏡

Some teams win by skill, some win by scheduling… #indvsnzfinal #indvsnz #ChampionsTrophy2025 #ChampionsTrophy

— Junaid khan (@JunaidkhanREAL) March 8, 2025

Tags: bcciPakistanFormerChampions Trophyjunaid khanAccusation
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies