എബിവിപിയുടെ വിദ്യാർത്ഥി പാർലമെന്റിന് തുടക്കമായി; 124 വനവാസി വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എബിവിപിയുടെ വിദ്യാർത്ഥി പാർലമെന്റിന് തുടക്കമായി; 124 വനവാസി വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 08:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സ്റ്റുഡൻ്റ്സ് പാർലമെന്റിന് ഞായറാഴ്ച തുടക്കമായി.ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ വിദ്യാർത്ഥി പാർലമെൻ്റിന്റെ ആദ്യ ദിവസം ട്രൈബൽ സ്റ്റുഡൻ്റ്സ് പാർലമെന്റ് നടന്നു (Tribals Students Parliament).കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് സഹമന്ത്രി ദുർ​ഗാ ദാസ് ഒയിക്കെ മുഖ്യാതിഥിയായി.

എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ ഉപാദ്ധ്യക്ഷൻ അശുതോഷ് മാണ്ഡവി,
അഖില ഭാരതീയ ജൻജാതീയ ഛാത്ര കാര്യ പ്രമുഖ് പ്രമോദ് റാവത്ത്, പ്രോഗ്രാം കോ- കോർഡിനേറ്റർ & വിദർഭ പ്രാന്ത് സെക്രട്ടറി പായൽ കിനാകെ,ദില്ലി സംസ്ഥാന ഉപാധ്യക്ഷ സുമൻ മീണ, ദില്ലി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, എന്നിവർ സംസാരിച്ചു.
300ന് അടുത്ത് വനവാസി വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 124 വനവാസി വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികളാണ് വിദ്യാർത്ഥി പരിഷത്തിന്റെ ഈ ചടങ്ങിൽ പങ്കെടുത്തത്.ബൈഗാ,ശഹരിയ,മാരിയ,മോഡിയ, എന്നീ ജനവിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ അവർ നേരിടുന്ന വെല്ലുവിളികളെ ക്കുറിച്ച് വിദ്യാർത്ഥി പാർലമെന്റിൽ സംസാരിച്ചു.വനവാസി വിദ്യാർഥികളുടെ സമകാലിക ജീവിതനിലവാരത്തെക്കുറിച്ചും, വിദ്യാഭ്യാസം , തൊഴിൽ എന്നീ മേഖലകളിൽ അവർക്ക് ലഭിക്കുന്ന അവസരങ്ങളെ ക്കുറിച്ചും സമഗ്രമായ ചർച്ച നടന്നു.

വനവാസി ജനവിഭാഗങ്ങളുടെ പുരോഗതിക്ക് അശ്രാന്ത പരിശ്രമം നടത്തുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നും ഈ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ് എന്നും കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് സഹമന്ത്രി ദുർഗ്ഗാ ദാസ് ഒയിക്കെ പറഞ്ഞു.വനവാസി സമൂഹത്തിന് ഭാരതത്തിന്റെ മഹനീയ സംസ്കാരവുമായി അഭേദ്യമായ ബന്ധം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ഗുരു ശിഷ്യ ബന്ധം സാമൂഹിക സമരസതയുടെ ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മൾ നമ്മുടെ മഹത്തായ പൈതൃകത്തിലും ഭാഷകളിലും അഭിമാനിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

പണ്ഡിതനും വാഗ്മിയുമായ ചാണക്യൻ ആദിവാസി വിഭാഗങ്ങളെ ഒത്തു ചേർത്താണ് രാഷ്‌ട്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചത് എന്നും അതോടൊപ്പം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും ബിർസ മുണ്ടയെ പോലുള്ള ധീരരായ ആദിവാസികൾ സുപ്രധാന പങ്ക് വഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.വനവാസി വിഭാഗങ്ങളിൽ തെറ്റിദ്ധാരണകൾ പടർത്തി ഭാരതത്തിന്റെ ഐക്യം തകർക്കുന്നതിന് രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നു എന്നും നമ്മുടെ വൈവിധ്യമാർന്ന സംസ്കാരത്തിന്റെ അടിത്തറ ഊട്ടി ഉറപ്പിച്ച് ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടണമെന്നും ദുർഗ്ഗാ ദാസ് ഒയിക്കെ വ്യക്തമാക്കി.ട്രൈബൽ സ്റ്റുഡന്റ്സ് പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ എബിവിപി ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു

Tags: Parliamentabvpstudent
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies