ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യരുത് ; പകരം അതിന് മുകളില്‍ കക്കൂസ് പണിയണം ; കവി മനോജ് മുന്താഷിര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യരുത് ; പകരം അതിന് മുകളില്‍ കക്കൂസ് പണിയണം ; കവി മനോജ് മുന്താഷിര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 12:37 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനു പകരം അതിന് മുകളില്‍ ശൗചാലയം പണിയണമെന്ന് പ്രശസ്ത കവി മനോജ് മുന്താഷിര്‍ . ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 1 മിനിറ്റ് 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

‘മഹാരാഷ്‌ട്രയിലെ ഛത്രപതി സംബാജി നഗറിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മുഗൾ സ്വേച്ഛാധിപതി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ഇന്ന് രാജ്യമെമ്പാടും ശബ്ദം ഉയരുന്നു. അത് നീക്കം ചെയ്യരുതെന്ന് ഞാൻ പറയുന്നു. എന്തുകൊണ്ട് അത് നീക്കം ചെയ്തുകൂടാ? നമ്മൾ ഹിന്ദുക്കൾ രാമജന്മഭൂമിയിൽ ശ്രീരാമക്ഷേത്രം പണിയുമ്പോൾ,ദൈവം ഓരോ കണികയിലും ഉണ്ടെന്ന്, പിന്നെ എന്തിനാണ് ഒരു ക്ഷേത്രം പണിയേണ്ടതെന്ന് ചിലർ ഞങ്ങളോട് പ്രസംഗിക്കുകയായിരുന്നു !. ഇത്തരമൊരു സാഹചര്യത്തിൽ, ശ്രീരാമ ക്ഷേത്രം പണിയേണ്ടതിന്റെ ആവശ്യകത എന്താണ്, പകരം ഒരു ആശുപത്രിയോ സ്കൂളോ അനാഥാലയമോ പണിയണം എന്നൊക്കെ പലരും പറഞ്ഞു. അപ്പോൾ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ് ? അതിനു മുകളിൽ ഒരു കക്കൂസ് പണിയേണ്ടതിന്റെ ആവശ്യകത ആണുള്ളതെന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. എല്ലാത്തിനുമുപരി, നമ്മൾ സനാതന ധർമ്മികൾ ആ കൊലപാതകിക്ക് യൂറിയയും ഉപ്പും ദാനം ചെയ്യാം”. മുൻതാഷിർ വീഡിയോയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

“ഇന്ത്യ ആരുടെയും പിതാവിന്റെ സ്വത്തല്ലെന്ന് പറയുന്ന മതേതരവാദികൾക്കുള്ള എന്റെ മറുപടി, സൂര്യവംശ അഭിമാനം നമ്മുടെ സിരകളിലുണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, സനാതന കാലം മുതൽ കാവി ആകാശം ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് . ശിവാജിയെയും റാണയെയും ഞങ്ങൾ ഞങ്ങളുടെ പിതാവായി കണക്കാക്കുന്നു. നമ്മുടെ പിതാവിന്റെ ഇന്ത്യ അന്നും ഇന്നും നമ്മുടേതാണ്’.ഹിന്ദു വിരുദ്ധരെ ലക്ഷ്യം വച്ചുകൊണ്ട് മനോജ് മുൻതാഷിർ തുറന്നു പറഞ്ഞു .

രാജ്യത്ത് നടക്കുന്ന വിഷയങ്ങളിൽ മനോജ് പലപ്പോഴും തന്റെ അഭിപ്രായങ്ങൾ പറയാറുണ്ട്.

ഔറംഗസേബിന്റെ ക്രൂരതകളിലേക്ക് വെളിച്ചം വീശുന്ന വിക്കി കൗശലിന്റെ ‘ഛാവ’ എന്ന ചിത്രം  റെക്കോർഡിട്ട് മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ 500 കോടി രൂപ കടന്ന ചിത്രം ഹിന്ദി സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിക്കഴിഞ്ഞു. മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരിയും ഛത്രപതി ശിവാജി മഹാരാജിന്റെ മകനുമായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം, ഔറംഗസേബിനോട് അദ്ദേഹം നടത്തിയ കഠിനമായ പോരാട്ടത്തിന്റെ വീരഗാഥയാണ്.

ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഔറംഗസേബും അയാളുടെ ക്രൂരതയും വീണ്ടും ചർച്ചാവിഷയമായി. അതേസമയം, ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട് എരിതീയിൽ എണ്ണ ഒഴിച്ച എസ്പി നേതാവ് അബു ആസ്മി നിരവധി വിമർശനങ്ങൾ നേരിട്ടു. തുടർന്ന് അദ്ദേഹം തന്റെ പ്രസ്താവന പിൻവലിച്ചു.

Tags: AurangzebManoj Muntashir
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies