എബിവിപി സ്റ്റുഡന്റ്സ് പാർലമെന്റ്: വേദി പങ്കിട്ട് കുക്കി മെയ്തി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ; മുഖ്യാതിഥിയായി അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എബിവിപി സ്റ്റുഡന്റ്സ് പാർലമെന്റ്: വേദി പങ്കിട്ട് കുക്കി മെയ്തി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ; മുഖ്യാതിഥിയായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2025, 07:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എബിവിപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന സ്റ്റുഡന്റ്സ് പാർലമെന്റ് സമാപിച്ചു.മൂന്നാം ദിവസമായ ചൊവ്വാഴ്ച ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെന്ററിൽ SEIL ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ 95 വിദ്യാർത്ഥി സംഘടനകളുടെ 170 ഓളം പ്രതിനിധികളും, എബിവിപിയുടെ 100 പ്രവർത്തകരും ഈ ഐതിഹാസിക പരിപാടിയിൽ പങ്കെടുത്തിരുന്നു.ഓൾ ഒല്ലോ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ,ഓൾ മോൻപ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ,ഓൾ മെയോർ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ,ഓൾ മോൻപാ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ,ഓൾ തുത്സാ സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എന്നീ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ സ്റ്റുഡന്റ്സ് പാർലമെന്റിൽ എത്തിച്ചേർന്നിരുന്നു.

ആർ.എസ്.എസ് സഹ സർകാരവാഹക് ശ്രീ മുകുന്ദ സി.ആർ , കേന്ദ്ര മന്ത്രി ശ്രീ സർബാനന്ദ സോണാവാൾ ,, എബിവിപി ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ , എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി,SEIL ട്രസ്റ്റി സുനിൽ വസുമതാരി , എബിവിപി ദേശീയ സെക്രട്ടറി കമലേഷ് സിംഗ്, അരുണാചൽ പ്രദേശ് സംസ്ഥാന സെക്രട്ടറി
ഭിംകി യാദർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് പാർലമെന്റിൽ ആരോഗ്യം, വിദ്യാഭ്യാസം ,റോഡ്, റെയിൽ കണക്റ്റിവിറ്റി മദ്യനിരോധനത്തിന്റെ അനിവാര്യത എന്നീ വിഷയങ്ങളിൽ സമഗ്രമായ ചർച്ച നടന്നിരുന്നു.

വൈവിധ്യമാർന്ന സംസ്കാരം നിലനിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നമ്മുടെ ഭാരതത്തിന് രത്നസമാനമാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.മേഖലയിലെ അക്രമസംഭവങ്ങളിൽ ഗണ്യമായ കുറവുവരുത്താൻ കേന്ദ്രസർക്കാരിനായി എന്നും അദ്ദേഹം വ്യക്തമാക്കി.വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനും സമാധാനത്തിനും വളരെ പ്രാധാന്യം നൽകുന്നു എന്നും അക്രമസംഭവങ്ങളുടെ എണ്ണം 70 ശതമാനം കുറഞ്ഞത് അതിന്റെ തെളിവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിന്റെ സംഖ്യ 89% കുറഞ്ഞു എന്നും അതേപോലെ ആഭ്യന്തര കലഹങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 70% കുറവുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ സായുധ ഗ്രൂപ്പുകളുമായി 12 പ്രധാന കരാറുകളിൽ ഒപ്പുവെച്ചു. 10,500ൽ അധികമാളുകൾ ആയുധം താഴെവെച്ച് അക്രമത്തിന്റെ പാത വെടിഞ്ഞതായും അമിത്ഷാ പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളം എല്ലാമേഖലയിലും പുരോഗതി ഉണ്ടായി എന്നും ഈ മേഖലക്കായി വലിയ തുകതന്നെ ബജറ്റുകളിൽ നീക്കിവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തി നിർമ്മാണത്തിന് പ്രാമുഖ്യം നൽകുന്ന ഒരേ ഒരു വിദ്യാർത്ഥി സംഘടന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്താണ് എന്നും രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് എന്നും എബിവിപി ക്ക് പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.ഭാരതത്തിന്റെ മഹത്തായ ഭാവിയിൽ ഭാഗവാക്കാകുവാൻ താത്പര്യം ഉള്ള എല്ലാ യുവാക്കളും എബിവിപിയിൽ ചേരേണ്ടത് അനിവാര്യമാണ് എന്നും അതേപോലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകൾക്കിടയിൽ ഒരു മഹാസേതുവായി മാറാൻ എബിവിപി ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ, സുരക്ഷയ്‌ക്കും സംസ്കാരിക ഐക്യത്തിനും വളരെ ഏറെ പ്രാധാന്യം നൽകുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സർബാനന്ദ സോണാവാൾ പങ്കെടുത്തിരുന്നു.

Tags: Parliamentabvpstudent
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies