"അതിരുകളില്ലാത്ത ബന്ധം; വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ നിലകൊണ്ടു"; മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അതിരുകളില്ലാത്ത ബന്ധം; വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ നിലകൊണ്ടു”; മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 07:11 am IST
FacebookTwitterWhatsAppTelegram

പോർട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്‌ക്കും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇന്ത്യയുടെ മേൽ പൂർണ അവകാശമുള്ള രാജ്യമാണ് മൗറീഷ്യസെന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യയുടെ സമുദ്രമേഖലയിലെ പ്രധാനപങ്കാളിയാണ് മൗറീഷ്യസ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തും. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സഹകരണം സർക്കാർ, സ്വകാര്യ മേഖലകളിലൂടെ വ്യക്തമായി കാണാൻ കഴിയുന്നു. പ്രകൃതിദുരന്തമായാലും കോവിഡ് മഹാമാരി ആയാലും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ ഞങ്ങൾ എപ്പോഴും പരസ്പരം നിലകൊണ്ടിട്ടുണ്ട്”.

“കൊവിഡ് മഹാമാരിയിൽ അകപ്പെട്ടിരുന്നപ്പോൾ ഒരു ലക്ഷം വാക്സിനുകളും അവശ്യ മരുന്നുകളും മൗറീഷ്യസിൽ വിതരണം ചെയ്ത ആദ്യ രാജ്യമായിരുന്നു ഇന്ത്യ. മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ, ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. മൗറീഷ്യസ് പുരോ​ഗതി കൈവരിക്കുമ്പോൾ ആദ്യം ആഘോഷിക്കുന്നതും ഇന്ത്യയാണ്”.

ആചാരപരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നവീൻചന്ദ്രയോടും മൗറീഷ്യസ് സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിക്കുന്നു. ഒരിക്കൽ കൂടി മൗറീഷ്യസിന്റെ ദേശീയ ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് ഭാ​ഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: familypm modimauritiusNarendra Mod
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies