പ്രമുഖ നടന് 'കന്യകാത്വം' വിറ്റു, 18 കോടി രൂപ നേടി: 22-കാരിയുടെ വെളിപ്പെടുത്തൽ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രമുഖ നടന് ‘കന്യകാത്വം’ വിറ്റു, 18 കോടി രൂപ നേടി: 22-കാരിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 12:18 pm IST
Facebook
Twitter
WhatsAppTelegram

18 കോടി രൂപയ്‌ക്ക് ”കന്യകാത്വം” (virginity) വിറ്റുവെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനി. യുകെയിൽ നിന്നുള്ള യുവതിയുടേതാണ് വെളിപ്പെടുത്തൽ. ​ഹോളിവുഡ് താരത്തിനാണ് തന്റെ കന്യകാത്വം വിറ്റതെന്നും പെൺകുട്ടി പറയുന്നു.

22-കാരിയായ ലോറയുടേതാണ് വെളിപ്പെടുത്തൽ. ഈ നിമിഷം വരെയും അതിന്റെ പേരിൽ യാതൊരു ഖേദവും തോന്നിയിട്ടില്ല. കന്യകാത്വം വിറ്റ് 1.6 മില്യൺ പൗണ്ട് സമ്പാദിച്ച താൻ ആ പണം കൊണ്ട് നിരവധി സ്വപ്നങ്ങൾ നേടിയെടുത്തെന്നും ലോറ പറയുന്നു.

മാഞ്ചസ്റ്ററിലാണ് ലോറയുടെ താമസം. 2023 ഡിസംബറിൽ ‘സിൻഡ്രല്ല എസ്കോർട്സ്’ എന്ന ഏജൻസിയുമായി ഒപ്പുവച്ച കാരാറിലൂടെയാണ് ലോറ തന്റെ കന്യകാത്വം വിറ്റ് പണമുണ്ടാക്കിയത്. കരാറിൽ ഒപ്പുവെക്കുന്നതിന് മുൻപ് തന്റെ കന്യകാത്വം വാങ്ങാൻ തയ്യാറായി വന്ന പ്രമുഖരെ ലോറ കണ്ടിരുന്നു.

ബിഡ്ഡിം​ഗിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തുവെന്നാണ് ലോറയുടെ അവകാശവാദം. ലോസ് ഏഞ്ചൽസിൽ നിന്നുള്ള വമ്പൻമാർ ബിഡ്ഡിം​ഗിൽ ഉണ്ടായിരുന്നു. ദുബായിൽ നിന്നുള്ള വ്യാപാരിയും ലണ്ടനിൽ നിന്നുള്ള രാഷ്‌ട്രീയ നേതാവും ലേലത്തിൽ പങ്കെടുത്തെങ്കിലും ഇരുവരെയും തോൽപ്പിച്ച് ലോസ് ഏഞ്ചൽസിൽ നിന്നുള്ള നടൻ ലേലം നേടിയെന്ന് ലോറ പറഞ്ഞു.

കന്യകാത്വം വിൽക്കുന്നതിന് മുന്നോടിയായി ലേലം പിടിച്ച നടനും ലോറയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോറ തന്റെ ലൈം​ഗിക താത്പര്യങ്ങളെക്കുറിച്ച് നടനോട് വിശദീകരിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് കന്യകാത്വം വിറ്റത്. അതിന് മുന്നോടിയായി നടനൊപ്പം എത്തിയ ഡോക്ടർ യുവതിയുടെ കന്യകാത്വം പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.

കന്യകാത്വം വിൽക്കാമെന്ന തീരുമാനമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും അതിന്റെ പേരിൽ താൻ ഒരിക്കലും ദുഃഖിച്ചിട്ടില്ലെന്നും ലോറ വ്യക്തമാക്കി. മാതാപിതാക്കൾ ആദ്യം അമ്പരന്നുവെങ്കിലും തന്റെ തീരുമാനത്തെ പിന്നീട് പിന്തുണയ്‌ക്കുകയാണ് ചെയ്തത്. സ്വയം തീരുമാനമെടുക്കാൻ പര്യാപ്തയായ സ്ത്രീയാണ് താൻ. അതുകൊണ്ട് കന്യകാത്വം വിൽക്കാനുള്ള തന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനോ വിചാരണ ചെയ്യാനോ മറ്റാർക്കും അവകാശമില്ലെന്നും ലോറ പറയുന്നു.

കന്യകാത്വം വിറ്റുകിട്ടിയ പണം കൊണ്ട് അപ്പാർട്ട്മെന്റുകൾ വാങ്ങി, പലതും വാടകയ്‌ക്ക് കൊടുത്തു. ഇഷ്ടം പോലെ അന്താരാഷ്‌ട്ര യാത്രകൾ നടത്തി. ആ പണം ആ​ഗ്രഹപ്രകാരം വിനിയോ​ഗിച്ചുവെന്നും യുവതി കൂട്ടിച്ചേർത്തു.

എന്നാൽ കന്യകാത്വം വിൽക്കുന്ന പ്രക്രിയ വളരെയധികം റിസ്ക് നിറഞ്ഞതാണെന്നും ഏജൻസിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പവരുത്തേണ്ടതാണെന്നും ലോറ മുന്നറിയിപ്പ് നൽകി. സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും കന്യകാത്വം വിൽക്കാൻ താത്പര്യപ്പെടുന്നവർ അത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ലോറ പറയുന്നു.

Tags: VirginityUK Student
Share
Tweet
SendShare

More News from this section

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

Latest News

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

പിലാത്തറയിൽ ലോറി അറ്റകുറ്റപ്പണിക്കിടെ ദുരന്തം; ടാങ്കർ ഇടിച്ച് തീപിടിച്ചു, മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies