ചാമ്പ്യൻസ്ട്രോഫി നടത്തി പാപ്പരായി! മാച്ച് ഫീസ് ഒരുലക്ഷത്തിൽ നിന്ന് പതിനായിരമാക്കി; വേതനം വെട്ടിക്കുറച്ചതിൽ പൊട്ടിത്തെറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചാമ്പ്യൻസ്ട്രോഫി നടത്തി പാപ്പരായി! മാച്ച് ഫീസ് ഒരുലക്ഷത്തിൽ നിന്ന് പതിനായിരമാക്കി; വേതനം വെട്ടിക്കുറച്ചതിൽ പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 07:16 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ആഭ്യന്തര കളിക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ഭരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കായി ‌കൂടുതൽ തുക ചെലവഴിച്ചതോടെയാണിത്. ചാമ്പ്യൻസ് ട്രോഫി നടന്ന ലാഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിലെ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പിസിബി അടുത്തിടെ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിരുന്നു. എന്നാൽ നാട്ടിൽ ഒരു മത്സരം മാത്രമാണ് പാകിസ്താന് കളിക്കാനായത്.മാത്രമല്ല നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ദേശീയ ടി20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെ വേതനം കുറച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 14 ഫൈസ്ലാബാദിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ഒരു മത്സരത്തിന് പാകിസ്താൻ രൂപ ലക്ഷത്തിൽ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്. റിസർവ് താരങ്ങൾക്ക് 5,000 രൂപയാകും ലഭിക്കുക. അതേസമയം മാച്ച് ഫീസ് കുറച്ചതിൽ ദേശീയ താരങ്ങളടക്കം അതൃപ്തരാണ്. പാകിസ്താനിലെ ആഭ്യന്തര ക്രിക്കറ്റിന്റെ തലവനായ അബ്ദുള്ള ഖുറാം നിയാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാർക്കുള്ള സൗകര്യങ്ങൾ നിരന്തരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കളിക്കാരുടെ താമസ സൗകര്യത്തിലും മാറ്റമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പകരം സാധാരണ ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.

കളിക്കാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും, ചാമ്പ്യൻസ് കപ്പിലെ അഞ്ച് ടീമുകളുടെയും മെൻ്റർമാരും ദേശീയ സെലക്ടർമാർരും പിസിബിയിൽ നിന്ന് വലിയ ശമ്പളമാണ് കൈപ്പറ്റുന്നത്. മിസ്ബ-ഉൽ-ഹഖ്, വഖാർ യൂനിസ്, ഷോയിബ് മാലിക്, സർഫറാസ് അഹമ്മദ്, സഖ്‌ലെയ്ൻ മുഷ്താഖ് എന്നിവർ പ്രതിമാസം 5 മില്യൺ പാകിസ്താൻ ഡോളർ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ ആഭ്യന്തര സീസണിൽ കളിക്കാർക്കും അമ്പയർമാർക്കും നൽകാനുള്ള ശമ്പളവും കുടിശ്ശികയാണ് .പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ രാജ്യത്തെ മുൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് വാർഷിക പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുമില്ല.

 

Tags: bankruptpcbtrophychampionsGoes2025
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies