മഴയത്ത് ബസ്-സ്റ്റോപ്പിൽ കയറി നിൽക്കുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു; ശശിയെ ജീവനോടെ കണ്ടെത്താനായില്ല; മൃതദേഹം ലഭിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴയത്ത് ബസ്-സ്റ്റോപ്പിൽ കയറി നിൽക്കുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു; ശശിയെ ജീവനോടെ കണ്ടെത്താനായില്ല; മൃതദേഹം ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 08:16 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കനത്ത മഴയ്‌ക്കിടെ ഓടയിൽ വീണ് കാണാതായ ശശിയുടെ (60) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു കോഴിക്കോട് കോവൂരിലുള്ള തോട്ടിൽ ശശി വീണത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഒന്നര കിലോമീറ്ററോളം അകലെയുള്ള പാലാഴിയിൽ നിന്ന് ശശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 11 മണിക്കൂർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്. അധികൃതരുടെ അനാസ്ഥ കാരണമാണ് ശശിയെ രക്ഷപ്പെടുത്താൻ കഴിയാതെ പോയതെന്ന് നാട്ടുകാർ പ്രതികരിച്ചു.

പാലാഴി സ്വദേശിയായ ശശി ഞായറാഴ്ച രാത്രി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നതായിരുന്നു ശശിയും സുഹൃത്തും. അതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു. ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡിന് സമീപമുള്ള തോട് നിറഞ്ഞൊഴുകുകയായിരുന്നു. ഇതിലേക്കാണ് ശശി വീണത്. ഉടൻ തന്നെ അ​ഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും 60-കാരനെ ജീവനോടെ കണ്ടെത്താനായില്ല.

ഓടയ്‌ക്ക് മൂന്ന് കിലോമീറ്ററോളം ദൂരം കൈവരിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ക്ഷണിച്ചുവരുത്തിയ അപകടമാണിതെന്നും നാട്ടുകാർ പറഞ്ഞു.

Tags: RainkozhikodeSasi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies