ചാടിയടുത്തപ്പോൾ  മൂന്ന് റൗണ്ട് വെടി!! കടുവ വലയിൽ; ജീവനുണ്ടോയെന്ന് അവ്യക്തം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാടിയടുത്തപ്പോൾ  മൂന്ന് റൗണ്ട് വെടി!! കടുവ വലയിൽ; ജീവനുണ്ടോയെന്ന് അവ്യക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 12:42 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ വലയിലാക്കി ദൗത്യസംഘം. വെടിവച്ച് വീഴ്‌ത്തിയ കടുവയെ പെരിയാർ സങ്കേതത്തിൽ എത്തിച്ചു. മയക്കുവെടിയാണോ വച്ചതെന്നും കടുവയ്‌ക്ക് ജീവനുണ്ടോയെന്നും വ്യക്തമല്ല.

കടുവയെ മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് വെടിവെക്കാനുള്ള ദൂരപരിധിയിൽ ദൗത്യസംഘം എത്തിയത്. തുടർന്ന് കടുവയുടെ അടുത്ത് എത്തിയതോടെ ദൗത്യസംഘത്തിൽ ഉൾപ്പെട്ട വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ കടുവ ചാടിയടുത്തു. മനോധൈര്യം ചോരാതെ കടുവയെ മൂന്ന് റൗണ്ട് വെടിവച്ച വനംവകുപ്പ് ഉദ്യോ​ഗസ്ഥർ മയങ്ങിവീണ കടുവയെ ചാക്കിലാക്കി പിന്നീട് വാഹനത്തിൽ കയറ്റി തേക്കടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ ആയിരുന്നു കടുവയറിങ്ങുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്തത്. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ തിങ്കളാഴ്ച പുലർച്ചെയും വളർത്തുമൃ​ഗങ്ങളെ കടിച്ചുകൊന്നിരുന്നു. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയേയുമാണ് കടുവ കൊന്നത്.

നിലവിൽ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ച കടുവയ്‌ക്ക് ആവശ്യമായ ചികിത്സകൾ നൽകുമെന്നാണ് വിവരം. കടുവയുടെ ആരോ​ഗ്യനില സംബന്ധിച്ച് വിശദീകരണം അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കടുവ ജീവനോടെയുണ്ടോയെന്ന കാര്യം അവ്യക്തമായി തുടരുകയാണ്.

Tags: tigerIdukkiVandiperiyar Tiger
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies