കാക്കിയിട്ട് പുത്തൻ അവതാരത്തിൽ ദാദ! മുൻ പരിശീലകനെ ഒന്ന് തോണ്ടി ബം​ഗാൾ ടൈ​ഗർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാക്കിയിട്ട് പുത്തൻ അവതാരത്തിൽ ദാദ! മുൻ പരിശീലകനെ ഒന്ന് തോണ്ടി ബം​ഗാൾ ടൈ​ഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 08:40 pm IST
Facebook
Twitter
WhatsAppTelegram

കാക്കിയിട്ട് പൊലീസുകാരനായി അവതരിച്ച് ഇന്ത്യയുടെ മുൻ നായകനും ബിസിസിഐ പ്രസി‍‍ഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലി.നെറ്റ്ഫ്ളിക്സിന്റെ വെബ്സീരിസായ കാക്കിയുടെ പ്രൊഷൻ വീഡിയോയിലാണ് താരം പുത്തൻ അവതാരത്തിലെത്തിയത്.പൊലീസ് യൂണിഫോമിലെത്തിയ ദാദ സംവിധായകന്റെ നിർദ്ദേശത്തിൽ അഭിനയിക്കുന്നതാണ് പ്രൊമോ ദൃശ്യങ്ങൾ.

ഇതിനിടെ സംവിധായകൻ കുറച്ചുക്കൂടി അഗ്രെഷൻ ആവശ്യപ്പെടുന്നുണ്ട്. ഒരാളെക്കുറിച്ച് ചിന്തിച്ചാൽ അത് ലഭിക്കുമെന്ന് പറയുന്ന ദാദ പഴയ ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ട്. ഇവിടെ ഇന്ത്യയുടെ മുൻ പരിശീലകനായി ​ ​ഗ്രെയ്​ഗ് ചാപ്പലിനെയാണ് കാണിക്കുന്നത്. 2000ൽ ​ഗാം​ഗുലി ക്യാപ്റ്റനായിരുന്ന കാലഘട്ടത്തിൽ ചാപ്പലുമായുള്ള തർക്കങ്ങൾ എന്നും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ചാപ്പലിന്റെ കാലത്ത് നെ​ഗറ്റീവ് ഇംപാക്ട് ഉണ്ടായിരുന്നതായി ​ഗാം​ഗുലി തന്നെ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു.

രണ്ട് വർഷത്തിന് ശേഷം ചാപ്പൽ സ്ഥാനമൊഴിയുമ്പോൾ ഇന്ത്യൻ ടീമിന്റെ ഏറ്റവും മോശം കോച്ചെന്ന ദുഷ്പേരുമായാണ് ചാപ്പൽ ഓസ്ട്രേലിയയിലേക്ക് മടങ്ങിയത്. 2005ൽ പരിശീലകനായ ചാപ്പലിന് കീഴിലുള്ള ഇന്ത്യയുടെ 2007ലെ ലോകകപ്പ് പ്രകടനം ദയനീയമായിരുന്നുതൊട്ടുപിന്നാലെ ഓസ്ട്രേലിയക്കാരനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ​ഗാം​ഗുലിക്കെതിരെ ചാപ്പൽ വിമർശനം ഉയർത്തിയിരുന്നു.

The Bengal Tiger meets The Bengal Chapter 🔥
Watch Khakee: The Bengal Chapter, out 20 March, only on Netflix. #KhakeeTheBengalChapterOnNetflix pic.twitter.com/OnrrWtHE9b

— Sourav Ganguly (@SGanguly99) March 17, 2025

Tags: Greg Chappellvideonetflixsourav gangulynewpromo
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies