ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് സാക്കിർ നായിക്ക്; പാകിസ്താനിലെത്തി നവാസ് ഷെരീഫിനെയും മകളെയും കണ്ട് വിദ്വേഷ പ്രാസംഗികൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് സാക്കിർ നായിക്ക്; പാകിസ്താനിലെത്തി നവാസ് ഷെരീഫിനെയും മകളെയും കണ്ട് വിദ്വേഷ പ്രാസംഗികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 12:44 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും പാക് അധീന പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും നേരിൽ കണ്ട് ഇസ്ലാമിക വിദ്വേഷ പ്രഭാഷകൻ സാക്കിർ നായിക്ക്. ഇരുവരുടെയും റൈവിന്ദിലെ വസതിയിൽ എത്തിയിരുന്നു കൂടിക്കാഴ്ച. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് പിടികിട്ടാപ്പുള്ളിയായി തുടരുകയാണ്.

ഇന്ത്യയിൽ നിന്ന് കടന്ന ശേഷം 2016 മുതൽ മലേഷ്യയിൽ കഴിയുന്ന സാക്കിർ നായിക്കിന്റെ കൈമാറാൻ ഇന്ത്യ നയതന്ത്ര സമ്മർദ്ദം വർദ്ധിപ്പിച്ചതിനിടെയാണ് നായിക്കിന്റെ പാകിസ്താൻ സന്ദർശനം. ചർച്ചകളുടെ സ്വഭാവം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. നായിക്ക് പാകിസ്താനിൽ കൂടുതൽ ശ്രദ്ധേയനാകുന്ന സമയത്താണ് കൂടിക്കാഴ്ച. അടുത്തിടെ, മുൻ പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് ഇയാളെ കാണുകയും കൂടിക്കാഴ്‌ചയെ “സന്തോഷം” എന്ന് വിശേഷിപ്പിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു. പിന്നാലെ ഈ പോസ്റ്റ് നിരവധി വിമർശനങ്ങൾക്കും ഇടയാക്കി.

ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) സ്ഥാപകനായ നായിക്, യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയും പ്രസംഗങ്ങളിലൂടെ വിഭാഗീയ വിദ്വേഷം വളർത്തുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. 2016 ലെ ധാക്ക കഫേ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങളുമായി നായിക്കിന് ബന്ധമുണ്ട്. നായിക്കിന്റെ പ്രസംഗങ്ങളിൽ പ്രചോദിതനായാണ് ആക്രമണമെന്ന് പ്രതികളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.

നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും ഐആർഎഫിനുള്ള പങ്ക് ചൂണ്ടിക്കാട്ടി, 2016-ൽ ഇന്ത്യൻ സർക്കാർ ഭീകരവിരുദ്ധ നിയമപ്രകാരം നായിക്കിന്റെ സംഘടനയെ നിരോധിച്ചിരുന്നു. മേഖലയിൽ വളർന്നുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾക്ക് അടിവരയിടുന്നതാണ് പാകിസ്താൻ മുതിർന്ന നേതാക്കളുമായുള്ള നായികിന്റെ സമീപകാല കൂടിക്കാഴ്ച.

Tags: MEETzakir naikHate speechMaryam nawazFugitive Islamic preacher
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies