വെടിയുണ്ടയുടെ ക്ലാവ് മാറ്റാൻ ചട്ടിയിലിട്ട് ചൂടാക്കി; പിന്നാലെ പൊട്ടിത്തെറി; പൊലീസുകാരന് പറ്റിയ അമളിയിൽ അന്വേഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെടിയുണ്ടയുടെ ക്ലാവ് മാറ്റാൻ ചട്ടിയിലിട്ട് ചൂടാക്കി; പിന്നാലെ പൊട്ടിത്തെറി; പൊലീസുകാരന് പറ്റിയ അമളിയിൽ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 02:19 pm IST
AI നിർമിത പ്രതീകാത്മക ചിത്രം

AI നിർമിത പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

കൊച്ചി: ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ട പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേ​ഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

എറണാകുളം എആർ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുള്ള റിസർവ് എസ്ഐ സിവി സജീവിനെതിരെയാണ് അന്വേഷണം. ഗാർഡ് ഓഫ് ഓണർ നൽകുന്നതിനായുള്ള വെടിയുണ്ടകളാണ് ചിട്ടയിലിട്ട് ചൂടാക്കിയത്. ക്ലാവുമാറ്റാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ വെടിമരുന്നിന് തീപിടിച്ചതോടെ പൊട്ടിത്തെറിച്ചു. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും സജീവനെതിരെ തുടർനടപടി.

മാർച്ച് 10-നായിരുന്നു സംഭവം. ബ്ലാങ്ക് അമ്യൂണിഷൻ വെടിയുണ്ടകളാണ് പൊട്ടിത്തെറിച്ചത്. ഔദ്യോ​ഗിക ബ​ഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങിനിടെ ആകാശത്തേക്ക് വെടിവെക്കുന്നതിന് ഉപയോ​ഗിക്കുന്ന വെടിയുണ്ടകളാണ് ബ്ലാങ്ക് അമ്യൂണിഷൻ. കാഞ്ചി വലിക്കുമ്പോൾ ശബ്ദവും തീയും പുകയും മാത്രമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ഇടപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരന്റെ സംസ്കാര ചടങ്ങിന്റെ ആവശ്യത്തിനായി വെടിയുണ്ട എടുത്തപ്പോൾ ക്ലാവ് പിടിച്ച നിലയിൽ കാണുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടകൾ വെയിലത്ത് വച്ച് ചൂടാക്കുന്നതാണ് പതിവ്. എന്നാൽ ഇതിനുള്ള സമയമില്ലാത്തതിനാൽ ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.

Tags: KochibulletCartridgeBlank Ammunition
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies