മഹാകുംഭമേള ഹോഹോ, ഇഫ്താർ ആഹാഹാ!!! മുസ്ലീംലീഗ് സംഘടിപ്പിച്ച വിരുന്നിൽ ഹാജർ ക്യത്യം; സോണിയ ​മുതൽ ജയ ബച്ചൻ വരെ എല്ലാരുമുണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേള ഹോഹോ, ഇഫ്താർ ആഹാഹാ!!! മുസ്ലീംലീഗ് സംഘടിപ്പിച്ച വിരുന്നിൽ ഹാജർ ക്യത്യം; സോണിയ ​മുതൽ ജയ ബച്ചൻ വരെ എല്ലാരുമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 05:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹാകുംഭമേളയ്‌ക്ക് അയിത്തം കൽപ്പിച്ച ഇൻഡി സഖ്യം ഇത്തവണയും  ഇഫ്താർ വിരുന്നിൽ കൃത്യമായി പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ, അഖിലേഷ് യാദവ് എന്നവരടക്കം നിരവധി പ്രതിപക്ഷ നേതാക്കളാണ് മുസ്ലീംലീ​ഗ് സംഘടിപ്പിച്ച  ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്.

രാഷ്‌ട്രീയ നേതാക്കൾ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിൽ സാങ്കേതികമായി തെറ്റില്ല. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ കുംഭമേളയുടെ കാര്യത്തിൽ ഇവർ സ്വീകരിച്ച സമീപനമാണ് വിമർശന വിധേയമാകുന്നത്.  അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണവും ഇവർ നിരസിച്ചിരുന്നു. ന്യൂനപക്ഷ വോട്ട് ബാങ്ക് ഭയന്നാണ് ഇത്തരം തീരുമാനങ്ങൾ എന്ന വിമർശനവും ശക്തമായിരുന്നു.

വർഷങ്ങളോലം യുപി റായ് ബറേലിയിൽ നിന്നുള്ള എംപിയായിരുന്നു സോണിയ. പിന്നാലെ രാഹുലും ഇവിടെ നിന്നാണ് ജയിച്ചത്. പ്രിയങ്കയുടെ രാഷ്‌ട്രീയ കർമ്മഭൂമിയാണ് യുപി. എന്നിട്ടും കുംഭമേളയിൽ നിന്നും സകുടുംബം വിട്ടുനിന്നു. ​ഗം​ഗയിൽ കുളിച്ചാൽ രാജ്യത്തിന്റെ ദാരിദ്ര്യം മാറുമോ എന്നായിരുന്നു ഖാർ​ഗെ ചോദിച്ചത്.

അഖിലേഷും ജയബച്ചനും കുംഭമേളയെ കുറിച്ച് നടത്തിയ പരാമർശവും ഏറെ വിവാദമായിരുന്നു. ലോകത്തിലെ ഏറ്റവും മലിനമായ വെള്ളം മഹാ കുംഭമേളയിലാണെന്നും തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ അവിടെ തള്ളുന്നു എന്നിങ്ങനെയാണ് ജയ ബച്ചന്റെ പ്രതികരണം. എന്നാൽ കുംഭമേള സമാപിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും  പകർച്ചവ്യാധികളോ മറ്റെന്തിങ്കിലും ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags: INDI AllianceIftar event
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies