6,000 കോടി രൂപയുടെ അഴിമതി; കോൺഗ്രസ് നേതാവിന് നൽകിയത് 508 കോടി; മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ റെയ്ഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6,000 കോടി രൂപയുടെ അഴിമതി; കോൺഗ്രസ് നേതാവിന് നൽകിയത് 508 കോടി; മഹാദേവ് ബെറ്റിങ് ആപ്പ് കേസിൽ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 11:09 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് അഴിമതിയിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വസതി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. 6,000 കോടി രൂപയുടെ വാതുവെപ്പ് അഴിമതിക്ക് പിന്നിൽ വാൻ ഗൂഢാലോചന നടന്നതായാണ് ഏജൻസിയുടെ കണ്ടെത്തൽ. ഛത്തീസ്ഗഢ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഛത്തീസ്ഗഡിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ നിന്നും (EOW) ലഭിച്ച 77 എഫ്‌ഐആറുകൾ ഏകീകരിച്ചാണ് അന്വേഷണം. 2024 മാർച്ച് 4 ന് ഛത്തീസ്ഗഢ് പൊലീസ് ഫയൽ ചെയ്ത എഫ്‌ഐആറിൽ വിദേശത്തേക്ക് കടന്ന മഹാദേവ് ആപ്പ് സ്ഥാപകരായ സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവർക്കൊപ്പം ഭൂപേഷ് ബാഗേലും പ്രതിയാണ്.

കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഇ.ഡി. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ചന്ദ്രകറും ഉപ്പലും 508 കോടി രൂപ കൈക്കൂലി നൽകിയതായി പറയുന്നു. ബാഗേലിനെ പ്രതിയാക്കി ഛത്തീസ്ഗഢ് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തത് ഇ.ഡി.യുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ്. കേസിൽ ഇതുവരെ ഇ.ഡി. രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ചന്ദ്രാകറിനും ഉപ്പലിനും എതിരായ കുറ്റപത്രവും ഉൾപ്പെടുന്നു. ഏകദേശം 6,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്, ഇതിൽ 2,426 കോടി രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

Tags: Congress leaderCBI RaidsMahadev betting app caseformer CM Bhupesh Baghel
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies