ആ തന്ത്രത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; കൈയടിക്കണം അർഷ്ദീപിന്റെ നിർണായക തീരുമാനത്തിന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആ തന്ത്രത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; കൈയടിക്കണം അർഷ്ദീപിന്റെ നിർണായക തീരുമാനത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 04:30 pm IST
Facebook
Twitter
WhatsAppTelegram

ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിം​ഗിസിന്റെ വിജയം 11 റൺസിനായിരുന്നു. വിജയത്തിൽ നിർണായകമായത് പേസർ വൈശാഖ് വിജയകുമാറിനെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിച്ച തീരുമാനമായിരുന്നു. എന്നാൽ ആ തീരുമാനം പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെതായിരുന്നില്ല, മറിച്ച് പേസർ അർഷ്ദീപ് ആയിരുന്നു. 13-ാം ഓവറിൽ അർഷ്ദീപ് തകർത്തടിച്ചുകൊണ്ടിരുന്ന സായ് സുദർശനെ പുറത്താക്കി. ഇതിന് പിന്നാലെ ക്രീസിലെത്തിയത് ഇടം കൈയനായ ഷെർഫെയ്ൻ റുഥർഫോർഡായിരുന്നു. ഇതോടെ ഡ​ഗൗട്ടിലേക്ക് അർഷ്ദീപിന്റെ സി​ഗ്നലെത്തി.

വലം കൈയനായ വൈശാഖ് വിജയ്കുമാറിനെ ഇംപാക്ട് പ്ലെയറായി ഇറക്കാനായിരുന്നു നിർദ്ദേശം. വൈശാഖിന്റെ പേരും അർഷ്ദീപ് നിർദ്ദേശിച്ചു. 15-ാം ഓവർ എറിഞ്ഞ വൈശാഖ് മത്സരം പഞ്ചാബിനായി വഴിത്തിരിച്ചു. വൈശാഖിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തുകൾ കളിക്കാൻ റുഥർഫോർഡ് ഇന്നലെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വലിയ ഷോട്ടുകളും പായിക്കാനായില്ല. വൈശാഖിന് റിവേഴ്സ് സ്വിം​ഗ് ലഭിക്കുമെന്ന തിരിച്ചറിവാണ് താരത്തെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിക്കാനുള്ള അർഷ്ദീപിന്റെ നീക്കത്തിന് പിന്നലെ രഹസ്യം.

Most important moment from yesterday’s PBKS vs GT match.
Thanks to Arshdeep for his quick thinking. pic.twitter.com/zce989XCdL

— Bishontherockz (@BishOnTheRockx) March 26, 2025

 

Tags: 2025VijaykumarVyshakImpactpunjabIPLSUBArshdeepsingh
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies