​ഗർഭിണികൾക്ക് ഉണ്ടാകുന്ന മോണരോ​ഗം കുഞ്ഞിന്റെ ജീവന് ആപത്ത്; പല്ലുകളുടെ ആരോ​ഗ്യത്തിന് അധികശ്രദ്ധ കൊടുക്കാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

​ഗർഭിണികൾക്ക് ഉണ്ടാകുന്ന മോണരോ​ഗം കുഞ്ഞിന്റെ ജീവന് ആപത്ത്; പല്ലുകളുടെ ആരോ​ഗ്യത്തിന് അധികശ്രദ്ധ കൊടുക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 03:39 pm IST
Facebook
Twitter
WhatsAppTelegram

ഗർഭകാലത്ത് സ്ത്രീകൾക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ ​ഏറ്റവുമധികം മാനസിക സംഘർഷങ്ങൾ നേരിടുന്നൊരു സമയം കൂടിയാണ് ​ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും. ഈ രണ്ട് സമയത്തും ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസിക ബു​ദ്ധിമുട്ടികളും സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. ​​ഗർഭിണി ആയിരിക്കുമ്പോൾ ആരോ​ഗ്യത്തിൽ അധികശ്രദ്ധ നൽകേണ്ടത് അത്യന്താപേഷിതമാണ്.

പല്ലുകളുടെ ആരോ​ഗ്യവും ​ഗർഭകാലവും തമ്മിൽ ബന്ധമുണ്ടെന്നാണ് ചില വി​ദ​ഗ്ധ പഠനങ്ങൾ പറയുന്നത്. ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ ​ഗർഭിണികൾ വിട്ടുവീഴ്ച ചെയ്യരുതെന്നും പല്ലുകളുടെ ആരോ​ഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ആരോ​ഗ്യവി​ദ​ഗ്ധർ പറയുന്നു. പല്ലുകളുടെ ആരോ​ഗ്യക്കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോ​ഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ.

കുഞ്ഞിന്റെ പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണത്തിന് കാത്സ്യം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. ഗർഭിണിയാകുന്ന സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മോണയിലേക്കുള്ള രക്തയോട്ടം വേ​ഗത്തിലാക്കും. ഇത് വീക്കം, സെൻസിറ്റിവിറ്റ്, രക്തസ്രാവം എന്നിവയ്‌ക്ക് കാരണമാകുന്നു. മോണവീക്കം ഉൾപ്പെടെയുള്ള ദന്തരോ​ഗങ്ങൾക്കും ഇത് കാരണമാകും.

​ഗർഭിണികളിൽ മോണരോ​ഗം കൂടിയാൽ അത് കുഞ്ഞിന്റെ ജീവന് തന്നെ ആപത്താകും. ഭാരം കുറവുള്ള കുട്ടികളുടെ ജനനത്തിനും മോണരോ​ഗം കാരണമാകുന്നു. മോണരോ​ഗത്തിന് കാരണമായ ബാക്ടീരിയകൾ രക്തത്തിൽ കലരാനും സാധ്യതയുണ്ട്. ​ഗർഭകാലത്ത് രാവിലെ ഛർദ്ദിക്കുന്നതും പല്ലിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും പല്ലുകളുടെ ആരോ​ഗ്യത്തിന് ദോഷമാണ്.

Tags: HealthPREGNANCY9 monthsdental care
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies