"തലകറക്കം പോലെ, ഇരുന്ന സോഫ ആരോ വലിച്ചുനീക്കുന്നതായി തോന്നി; ഭൂകമ്പമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ എല്ലാവരും ഇറങ്ങിയോടി": നടുക്കം മാറാതെ മലയാളികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തലകറക്കം പോലെ, ഇരുന്ന സോഫ ആരോ വലിച്ചുനീക്കുന്നതായി തോന്നി; ഭൂകമ്പമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ എല്ലാവരും ഇറങ്ങിയോടി”: നടുക്കം മാറാതെ മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 11:50 am IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്കിലുണ്ടായ അതിശക്തമായ ഭൂകമ്പം കൺമുന്നിൽ കണ്ടതിന്റെ നടുക്കം മാറാതെ നാല് കോഴിക്കോട്ടുകാർ. കോഴിക്കോട് ​നടക്കാവ് സ്കൂളിലെ അദ്ധ്യാപിക ശുഭയും മക്കളും സുഹൃത്തുമാണ് ഭൂകമ്പ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. തലകറക്കം പോലെയാണ് തോന്നിയതെന്നും ഇരുന്ന സോഫാസെറ്റ് ആരോ പിടിച്ച് നീക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും അവർ പറഞ്ഞു.

“ഹോട്ടലിൽ ഇരുന്നപ്പോൾ ഭൂകമ്പമാണെന്ന് പലരും വിളിച്ച് പറയുന്നുണ്ടായിരുന്നു. ഉടൻ എല്ലാവരും ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. തൊട്ടടുത്ത ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്ന് വാട്ടർടാങ്കിലെ വെള്ളം തറയിലേക്ക് വീഴുന്നുണ്ടായിരുന്നു”.

“നടക്കാൻ പോലും പറ്റാതെ പലരും റോഡിൽ നിന്നു. വാഹനങ്ങൾ നിരനിരയായി റോഡിൽ നിർത്തിയിട്ടിരുന്നു. ഹോട്ടലിലെ ജീവനക്കാർ സ്വിമ്മിം​ഗ് പൂളിൽ ഉണ്ടായിരുന്നവർക്ക് വസ്ത്രങ്ങൾ എടുത്ത് കൊടുക്കുന്നുണ്ടായിരുന്നു. എല്ലാ കടകളും അടഞ്ഞുകിടന്നു”.

മണിക്കൂറുകൾക്ക് ശേഷമാണ് കടകൾ തുറന്നത്. ആശുപത്രിയിൽ കിടക്കുന്നവർ പോലും റോഡിലിറങ്ങി നിന്നെന്നും അവർ പറഞ്ഞു.

Tags: EarthquakeThailandMYANMARBangkok
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies