ഭാര്യ വാഹനത്തിൽ നിന്ന് ഇറങ്ങി പോയി, പിന്നീട് അമിതവേഗത്തിൽ ഡ്രൈവിം​ഗ്, ദേഷ്യത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ഡ്രൈവർക്കായി തെരച്ചിൽ ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാര്യ വാഹനത്തിൽ നിന്ന് ഇറങ്ങി പോയി, പിന്നീട് അമിതവേഗത്തിൽ ഡ്രൈവിം​ഗ്, ദേഷ്യത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ഡ്രൈവർക്കായി തെരച്ചിൽ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 03:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വർക്കലയിൽ ആൾക്കുട്ടത്തിനിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി രണ്ട് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചു. ഭാര്യ വഴക്കിട്ട് വാഹനത്തിൽ നിന്ന് ഇറങ്ങിപോയതിന്റെ ദേഷ്യത്തിലാണ് ഇയാൾ വാഹനം ഒടിച്ചിരുന്നതെന്നും മദ്യലഹരിയിൽ ആയിരുന്നെന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി പത്ത് മണിക്കാണ് ഉത്സവം കണ്ട് മടങ്ങിയ ആളുകൾക്കിടയിലേക്ക് റിക്കവറി വാഹ​നം ഇടിച്ചുകയറിയത്. പേരേറ്റ് സ്വദേശികളായ അമ്മയും മകളുമാണ് അപകടത്തിൽ മരിച്ചത്.

കല്ലമ്പലം കുട്ടിക്കട റോഡിൽ വച്ചായിരുന്നു അപകടം. അപകടത്തിന് പിന്നാലെ വാഹനത്തിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്. വാഹനത്തിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തിരുന്നു. ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് സ്കൂട്ടറിൽ വന്ന യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

മറ്റൊരു സ്ഥലത്ത് വച്ച് ഒരാളുമായി ഇയാൾ വഴക്കിട്ടിരുന്നു. ഇതിന് ശേഷം ഇയാളുടെ ഭാര്യ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന്റെ ദേഷ്യത്തിൽ അമിത വേ​ഗതയിലാണ് ഇയാൾ വാഹനം ഓടിച്ചിരുന്നതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags: wifeissuedriverDrinkVARKKALA ACCIDENT
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies