ഹാർ​ദിക്കിന്റെ അജ്ഞാത കാമുകി! ബ്രിട്ടീഷ് ​ഗായിക രോഹിത്തിന്റെ ഭാര്യക്കൊപ്പം മുംബൈ ടീം ബസിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർ​ദിക്കിന്റെ അജ്ഞാത കാമുകി! ബ്രിട്ടീഷ് ​ഗായിക രോഹിത്തിന്റെ ഭാര്യക്കൊപ്പം മുംബൈ ടീം ബസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 02:58 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർ​ദിക് പാണ്ഡ്യ ബ്രിട്ടീഷ് ​ഗായികയും നടിയുമായ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇവർ പ്രണയബന്ധം തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഹാർ​ദിക്കിന് പിന്തുണയുമായി നടിയെ മുംബൈ ​ഗ്യാലറികളിൽ കാണാം. ഇപ്പോൾ വീണ്ടും ഇവരുടെ ബന്ധം ഔദ്യോ​ഗിക പ്രഖ്യാപിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

നടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിത്വികയ്‌ക്കും മറ്റുള്ളവർക്കുമൊപ്പം മുംബൈയുടെ ടീം ബസിൽ സഞ്ചരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വാദം. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കാരണം താരങ്ങളുടെ ഭാര്യമാർക്കും ​കാമുകിമാർക്കും മാത്രമാണ് ടീം ബസിൽ സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

മുംബൈ ഇന്ത്യൻസിന്റെ ടീം മെമ്പർമാരുടെ കുടുംബാം​ഗങ്ങക്കൊപ്പമാണ് ജാസ്മിനും സ്റ്റേഡിയത്തിൽ നിന്ന് പുറത്തുവരുന്നത്. ഇവർക്കായി നൽകിയിരിക്കുന്ന ടീം ബസിലേക്കാണ് ജാസ്മിനും മറ്റുള്ളവരും കയറുന്നത്. കെകെആറിനെതിരെയുള്ള മത്സരത്തിൽ ഹാർദിക്കിനായി ആർപ്പുവിളിക്കുന്ന ജാസ്മിനെയും കണ്ടിരുന്നു. നാലുവർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഹാർദിക്കും നടാഷയും അടുത്തിടെ വേർപിരിഞ്ഞിരുന്നു..

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

“>

Jasmin Walia in the stands. pic.twitter.com/zhjqxxuKRM

— Fantasy Cricket Pro 🏏 (Viren Hemrajani) (@FantasycricPro) March 31, 2025

Tags: TravelsRumouredGFMumbaiBusHARDIK PANDYAteamjasminwalia
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies