പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷംനാദ് എൻ ഐ എയുടെ പിടിയിൽ
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷംനാദ് എൻ ഐ എയുടെ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 05:31 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷംനാദ് ആണ് എൻ ഐ എയുടെ പിടിയിലായത്. കൊച്ചിയില്‍ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്.ശ്രീനിവാസനെ ബൈക്കിലെത്തി കടയില്‍ കയറി കൊലപ്പെടുത്തിയ ആറംഗസംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ഷംനാദ്.

മഞ്ചേരി സ്വദേശിയായ ഷംനാദ് കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിലായിരുന്നു. ഷംനാദിനെ എൻഐഎയുടെ അബ്‌സ്‌കൗണ്ടെർ
ട്രാക്കിംഗ് ടീമിന്റെ നിരന്തരമായ ശ്രമങ്ങൾക്ക് ശേഷം എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംരക്ഷണത്തിലായിരുന്നു ഷംനാദ്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് ഷംനാദ്. 2022 ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം.

ഷംസാദിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. പ്രതി നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി‌എഫ്‌ഐ) സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.പിഎഫ്ഐ നിരോധനത്തോടെ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്നു.

Tags: Palakkad Sreenivasan murder case
Share
Tweet
SendShare

More News from this section

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

പിണറായി വിജയൻ കൈക്കൂലിയായി വാങ്ങിയതിന് തെളിവ്; കേസെടുക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ട് ഇഡി; വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

അടിമുടി ദുരൂഹത; നികേഷോ അതോ ആൻറോയോ ആരാണ് മുതലാളി?? റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്; SFIO അന്വേഷണം വേണമെന്ന് ആവശ്യം

അഷ്റഫ് മൗലവിക്ക് ജയിൽ തന്നെ; ചെയ്തുകൂട്ടിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ; പാലക്കാട് ശ്രീനിവാസൻ വധക്കേസ്: മൂന്ന് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തൃക്കാക്കര മോര്‍ഫിങ് കേസ്: ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ്; ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കിയെന്ന് പോലീസ്

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

Latest News

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബെര്‍ണി എക്ലെസ്റ്റോണിന്റെ കൈവശം രേഖകളില്ലാതെ ഷോട്ട്ഗണ്‍; വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്തു

23 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ കായിക താരങ്ങള്‍? 2027 ദക്ഷിണേഷ്യന്‍ ഗെയിംസിന് ക്ഷണം ഇന്ത്യ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

പള്ളിക്കടിയിൽ പുരാതന കിണർ; ‘സഹാറൻപൂരിൽ ക്ഷേത്രം’ വീണ്ടും ചർച്ചയിൽ, പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies