ന്യൂസിലൻഡ് "സി" ടീമും തേമ്പി! അടപടലം തോറ്റ്, പരമ്പര കൈവിട്ട് പാകിസ്താൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ന്യൂസിലൻഡ് “സി” ടീമും തേമ്പി! അടപടലം തോറ്റ്, പരമ്പര കൈവിട്ട് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 01:56 pm IST
Facebook
Twitter
WhatsAppTelegram

ഏകദിനത്തിൽ പാകിസ്താന്റെ തുടർച്ചയായുള്ള തോൽവികൾ നീളുന്നു. ഇന്നലെ ഏഴാമത്തെ തോൽവിയാണ് ന്യൂസിലൻഡിനെതിരെ വഴങ്ങിയത്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്താൻ നാണംകെട്ടു. 43 റൺസായിരുന്നു അതിഥികളുടെ തോൽവി. നനഞ്ഞ ഔട്ട്ഫീൾഡ് കാരണം മത്സരം 42 ഓവറായി ചുരുക്കിയിരുന്നു.

ഓപ്പണർ റൈസ് മാരിയുവിന്റെയും ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെല്ലിന്റെയും അർദ്ധസെഞ്ച്വറികളാണ് ന്യൂസിലൻഡിനെ 264/8 എന്ന സ്കോറിലെത്തിച്ചത്. ബെൻ സിയേഴ്സ് തുടർച്ചയായ രണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്താനെ നാണം കെടുത്തിയത്. അവർ 221 റൺസിന് പുറത്തായി. ടോസ് നേടിയ് റിസ്വാൻ ന്യൂസിലൻഡിനെ ബാറ്റിം​ഗിന് വിടുകയായിരുന്നു. ഹെന്റി നിക്കോൾസ് 31 പന്തിൽ 40 റൺസ് നേടി. മാരിയുവിന്റെ കന്നി അർദ്ധശതകമായിരുന്നു.

മറുപടി ബാറ്റിം​ഗിൽ ഇമാം ഉൾ ഹഖിന് കിവി ഫീൾഡറുടെ ഏറ് കൊണ്ട് കളം വിടേണ്ടിവന്നു. ബാബർ അസമും അബ്ദുള്ള ഷഫീഖും ചേർന്നു പാകിസ്താന് നല്ല തുടക്കം നൽകിയെങ്കിലും ബെൻ സിയേഴ്സിന് മുന്നിൽ മുട്ടിടിച്ചു. ഷഫീഖ് 33 പന്തിൽ 56 റൺസെടുത്ത് പുറത്തായി. ബാബർ 58 പന്തിൽ 50 റൺസെടുത്തു.

Tags: CrushesfiferSearslineupPakistanNew ZealandWinBATTINGseries
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies