രാഷ്ട്രപതി ഒപ്പുവച്ചു; വഖ്ഫ് ​ബിൽ ഇനി നിയമം; സുപ്രീംകോടതിയിൽ കാണാമെന്ന് പ്രതിപക്ഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി ഒപ്പുവച്ചു; വഖ്ഫ് ​ബിൽ ഇനി നിയമം; സുപ്രീംകോടതിയിൽ കാണാമെന്ന് പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 08:30 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വഖ്ഫ് ഭേദ​ഗതി ബിൽ 2025 നിയമമായി. മാരത്തൺ ചർച്ചകൾ ശേഷം ലോക്സഭയിലും രാജ്യസഭയിലും പാസായ വഖ്ഫ് ബിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച ഒപ്പുവച്ചതോടെയാണ് നിയമമായത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ പുതിയ വഖ്ഫ് നിയമം പ്രാബല്യത്തിൽ വരും.

രാജ്യത്തെ വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിലും നോക്കിനടത്തുന്നതിലും നിലവിലുള്ള നിയമങ്ങളിലും മാനദണ്ഡങ്ങളിലും പരിഷ്കാരം വരുത്തിയതാണ് പുതിയ വഖ്ഫ് ഭേദ​ഗതി നിയമം. 1995ലെ വഖ്ഫ് നിയമത്തെ പൊളിച്ചെഴുതിയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ഏപ്രിൽ മൂന്നിന് ലോക്സഭയിലും ഏപ്രിൽ നാലിന് രാജ്യസഭയിലും ബിൽ പാസായിരുന്നു. തുടർന്നാണ് ശനിയാഴ്ച വൈകിട്ട് ബിൽ രാഷ്‌ട്രപതിക്ക് മുൻപാകെ എത്തിയത്.

ഭരണഘടാവിരുദ്ധമെന്നും കാടൻ നിയമമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പഴയ വഖ്ഫ് നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ ‘ഭരണഘടനാവിരുദ്ധവും’ മുസ്ലീങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ആണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. വഖ്ഫ് ബിൽ ഇരുസഭകളിലും പാസായതോടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മുസ്ലീം ലീ​ഗും സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Tags: WAQF BOARDWaqf ActWaqf Amendment Bill 2025Waqf Amendment Act 2025
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies