ടി20 ക്രിക്കറ്റിൽ ഒരിന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടം! ചരിത്രം രചിച്ച് വിരാട് കോലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ക്രിക്കറ്റിൽ ഒരിന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടം! ചരിത്രം രചിച്ച് വിരാട് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 11:05 am IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിലെ ത്രില്ലർ മത്സരത്തിൽ വിരാട് കോലി സ്വന്തമാക്കിയത് മറ്റൊരിന്ത്യക്കാരനും അവകാശപ്പെടാനില്ലത്ത റെക്കോർഡ്. ടി 20 യിൽ ഏറ്റവും വേഗത്തിൽ 13,000 റൺസ് തികയ്‌ക്കുന്ന ഇന്ത്യൻ ബാറ്ററായി കോലി ചരിത്രം കുറിച്ചു. തിങ്കളാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിലാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ 13000 റൺസ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന റെക്കോർഡും സ്റ്റാർ ബാറ്റർ സ്വന്തമാക്കി.

ക്രിസ് ഗെയ്‌ലാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ചത് (381 ഇന്നിംഗ്‌സ്), വിരാട് 386 ഇന്നിംഗ്‌സുകളിൽ നിന്നാണ് 13,000 റൺസ് തികച്ചത്. അലക്സ് ഹെയ്ൽസ് (474), ഷോയിബ് മാലിക് (487), കീറോൺ പൊള്ളാർഡ് (594) എന്നിവരാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ.

മുംബൈയ്‌ക്കെതിരായ മത്സരത്തിൽ വിരാട് മികച്ച ഫോമിലായിരുന്നു. വെറും 29 പന്തുകളിൽ നിന്ന് താരം മികച്ച അർദ്ധസെഞ്ച്വറി നേടി. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലിയും ദേവ്ദത്ത് പടിക്കലുംപവര്‍പ്ലേയില്‍ കത്തിക്കയറി. ജസ്പ്രീത് ബുംറയുടെ പന്ത് സിക്‌സ് പറത്തി കോലി ആരാധകരെ ആവേശഭരിതരാക്കി. അവസാന ഓവറിലേയ്‌ക്ക് നീണ്ട ത്രില്ലര്‍ മത്സരത്തിൽ 12 റൺസിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം. 222 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈയ്‌ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

Tags: Royal Challengers BengaluruIPL 2025VIRAT KOHLImumbai indiansrecordT20 CRICKET
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies