വീട്ടിലെ ജോലിക്കാരുടെ മൊഴികൾ നിർണായകം, പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിലെ ജോലിക്കാരുടെ മൊഴികൾ നിർണായകം, പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 12:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി നടന്റെ വസതിയിൽ കയറിയതെന്നും മോഷണശ്രമം തടയുന്നതിനിടെയാണ് സെയ്ഫിനെ പ്രതി ആക്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. 1,000 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം സമർപ്പിച്ചത്.

തെളിവുകൾ ഉൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്സാക്ഷികളായ വീട്ടുജോലിക്കാരുടെ മൊഴി കേസിൽ നിർണായകമായിരുന്നു. നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂർ, ഓട്ടോ ഡ്രൈവർ, വീട്ടുജോലിക്കാർ എന്നിവരുടെ മൊഴിയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തിന് ഉപയോ​ഗിച്ച കത്തി, പ്രതിയുടെ തൊപ്പി, സെയ്ഫിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത കത്തിയുടെ ഒരു ഭാ​ഗം, സിസിടിവി ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിലുണ്ട്. പ്രതിക്കെതിരെ പൊലീസ് ശേഖരിച്ച നിരവധി തെളിവുകളും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.

ജനുവരി 16-നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ പ്രതി അതിക്രമിച്ച് കടന്നത്. തുടർന്ന് മോഷണശ്രമം തടയുന്നതിനിടെയാണ് പ്രതി സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ജോലിക്കാരിയുടെ നിലവിളി കേട്ടാണ് സെയ്ഫ് എത്തിയത്. ഈ സമയം പ്രതി ജോലിക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാ‍‍ൻ ശ്രമിക്കവെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്.

Tags: Saif Ali KhanSTABBINGchargesheetevidence
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies