സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ല; വ്യാജ അവകാശവാദം ഒഴിവാക്കാൻ രേഖ നല്ലതെന്ന് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ല; വ്യാജ അവകാശവാദം ഒഴിവാക്കാൻ രേഖ നല്ലതെന്ന് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ലെന്ന് സുപ്രീംകോടതി. വഖ്ഫ് ഭേ​ദ​ഗതി നിയമത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച 73 ഹർജികൾ പരി​ഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. സംര​ക്ഷിത സ്മാരകങ്ങൾ പിന്നീടെങ്ങനെ വഖ്ഫ് ആകുമെന്നാണ് കോടതിയുടെ ചോദ്യം. മതാചാരവും ഭരണനിർവഹണവും കൂട്ടിക്കലർത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വ്യാജ അവകാശവാദം ഒഴിവാക്കാൻ രേഖ സമർപ്പിക്കണമെന്ന മാനദണ്ഡം നല്ലതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വഖ്ഫ് നിയമ ഭേ​ദ​ഗതി ചോദ്യം ചെയ്ത ഹർജികളിൽ വാദത്തിനായി ആദ്യമെത്തിയത് മുസ്ലീം ലീ​ഗിന്റെ അഭിഭാഷകനായ കപിൽ സിബലായിരുന്നു. മതപരമായ ആചാരങ്ങൾ ഭരണഘടന നൽകുന്ന അവകാശമാണെന്ന് വാദിച്ച കപിൽ സിബൽ, വഖ്ഫ് എന്നത് ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണെന്നും ഊന്നിപ്പറഞ്ഞു. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരമാണുള്ളതെന്നും പാർലമെന്ററി നിയമത്തിലൂടെ മതാചാരത്തിലാണ് സർക്കാർ ഇടപെട്ടതെന്നും കപിൽ സിബൽ ആരോപിച്ചു. പുതിയ വഖ്ഫ് ഭേദ​ഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വഖ്ഫ് ഭേദ​ഗതി നിയമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുപ്രീംകോടതി ഉയർത്തി. വഖ്ഫ് ആണെന്ന് പറഞ്ഞ് വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിയമഭേദ​ഗതിക്ക് ശേഷം എങ്ങനെയാണ് കാര്യങ്ങളെന്ന് കോടതി ആരാഞ്ഞു. അത് വഖ്ഫ് ഭൂമി ആണോ, അതോ വഖ്ഫ് ഭൂമി അല്ലാതാകുമോയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഭൂമി സംബന്ധിച്ച തർക്കത്തിൽ തീരുമാനമെടുക്കുന്നത് ആരാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. പല മസ്ജിദുകളും 15-ാം നൂറ്റാണ്ടിന് മുൻപ് സ്ഥാപിച്ചവയാണ്. അതിന്റെ വിൽപ്പന കരാർ എങ്ങനെ ലഭ്യമാകുമെന്നും കോടതി ചോദിച്ചു. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖ്ഫ് ആയ ഭൂമി തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.

കോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിമയം നിർമിക്കാനാണ് പാർലമെന്റിന് അധികാരമെന്ന് വ്യക്തമാക്കി. വിശദമായ ചർച്ചകൾക്കൊടുവിലാണ് നിയമം പാസാക്കിയതെന്ന് സോളിസിറ്റർ ജനറഷ തുഷാർ മേത്ത മറുപടി നൽകി. ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട സ്വത്തുക്കൾ വഖ്ഫ് ഭൂമിയായി തുടരുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി വാദിച്ച തുഷാർ മേത്ത പറഞ്ഞു.

Tags: WAQF BOARDWaqf ActWaqf Amendment Act 2025
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies