മകന്റെ ദുരൂഹ മരണവും ദമ്പതികളുടെ ​കൊലപാതകവും ; വിശദ അന്വേഷണത്തിന് CBI സംഘം സ്ഥലത്ത്, കിണർ വറ്റിച്ച് പരിശോധന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകന്റെ ദുരൂഹ മരണവും ദമ്പതികളുടെ ​കൊലപാതകവും ; വിശദ അന്വേഷണത്തിന് CBI സംഘം സ്ഥലത്ത്, കിണർ വറ്റിച്ച് പരിശോധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : തിരുവാതുക്കലിൽ ദമ്പതികളായ വിജയകുമാറിന്റെയും മീരയുടെയും കൊലപാതകത്തിൽ വിശദ അന്വേഷണത്തിന് സിബിഐ സംഘമെത്തി. കൊല്ലപ്പെട്ട ദമ്പതിമാരുടെ മകൻ ​ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സംഘമാണ് വീട്ടിലെത്തിയത്. കൊലപാതകത്തിന്റെ തെളിവുകൾ ശേഖരിക്കാനും വിശദാംശങ്ങൾ അന്വേഷിക്കുന്നതിനുമാണ് സിബിഐ എത്തിയത്.

വീട്ടിലെ സിസിടിവിയുടെ ഡിവിആർ കാണാതായ പശ്ചാത്തലത്തിൽ കിണർ വറ്റിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി കിണറിന്റെ സമീപത്തെത്തിയതായി വ്യക്തമായതിനെ തുടർന്നാണ് കിണർ പരിശോധിക്കാൻ ഒരുങ്ങുന്നത്. വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്.

​ഗൗതമിന്റെ മരണവും ദമ്പതികളുടെ കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. ​2017-ലാണ് ​ഗൗതമിനെ റെയിൽവേ ട്രാക്കിൽ ​ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. സമീപത്തായി നിർത്തിയിട്ടിരുന്ന ​ഗൗതമിന്റെ കാറിനുള്ളിൽ നിന്ന് രക്തം കണ്ടെത്തിയിരുന്നു. എന്നാൽ മരണം ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.

മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയകുമാറും മീരയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദമ്പതികളുടെ കൊലപാതകം. ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ കുറിച്ച് പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Tags: KottayamMurdermeeraVijayakumarGoutham
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies