"വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവാക്കളുടെ പങ്ക് നിർണായകം"; റോ​സ്​ഗർ മേളയിൽ 51,000 നിയമന കത്തുകൾ നൽകി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് യുവാക്കളുടെ പങ്ക് നിർണായകം”; റോ​സ്​ഗർ മേളയിൽ 51,000 നിയമന കത്തുകൾ നൽകി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 02:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പതിനഞ്ചാമത് റോസ്ഗർ മേളയുടെ ഭാഗമായി 51,000-ത്തിലധികം നിയമന കത്തുകൾ ഉദ്യോ​ഗാർത്ഥികൾക്ക് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും പുതുതായി നിയമിതരായ 51,236 ഉദ്യോ​ഗാർത്ഥികൾക്കാണ് നിയമന കത്തുകൾ നൽകിയത്. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി റോസ്​ഗർ മേളയുടെ ഭാ​ഗമായി.

നിയമന കത്തുകൾ നൽകികൊണ്ട് പ്രധാനമന്ത്രി എല്ലാ ഉദ്യോ​ഗാർത്ഥികളെയും അഭിനന്ദിച്ചു. “നിങ്ങളുടെ പുതിയ ഉത്തരവാദിത്തത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയും അടിസ്ഥാനസൗകര്യങ്ങളും ആഭ്യന്തരസുരക്ഷയും ശക്തിപ്പെടുത്തണം. വികസിത ഭാരതം എന്ന ലക്ഷ്യത്തിലെത്താൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തെ പുരോ​ഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ യുവാക്കളുടെ പങ്ക് നിർണായകമാണ്. സ്വയം തൊഴിലിലൂടെ യുവാക്കൾ അവരുടെ കഴിവുകൾ തെളിയിക്കുന്നു. സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ സംരം​ഭങ്ങൾ യുവാക്കൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ പുതിയ വേദിയൊരുക്കി. കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് നമ്മുടെ യുവാക്കൾ സാങ്കേതികവിദ്യയിൽ അത്ഭുതപൂർണമായ ഉയരങ്ങളിലേക്ക് എത്തി”.

രാജ്യത്തെ യുവാക്കൾക്കായി മുംബൈയിൽ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടി നടക്കും. രാജ്യത്ത് ആദ്യമായാണ് യുവാക്കൾക്കായി ഇത്തരമൊരു വേദിയൊരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഎസ് സി പരീക്ഷയിൽ വിജയിച്ച ഉദ്യോ​ഗാർത്ഥികളെയും മോദി അഭിനന്ദിച്ചു. നമ്മുടെ പെൺമക്കൾ മിടുക്കികളാണെന്നും ആദ്യ റാങ്കുകൾ നേടിയത് പെൺകുട്ടികളാണെന്നും പ്രധാനമന്ത്രി പരാമർശിച്ചു.

Tags: Narendra ModiROZGAR MELAappointment letters
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies