"ചില മലയാള മാദ്ധ്യമങ്ങൾ പറയുന്നപോല JNU ഒരു കാലത്തും SFI കോട്ട ആയിരുന്നില്ല; അവിടെ ജയിച്ചിരുന്നത് ഇടത്, തീവ്ര ഇടത് സാമ്പാർ മുന്നണി"
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ചില മലയാള മാദ്ധ്യമങ്ങൾ പറയുന്നപോല JNU ഒരു കാലത്തും SFI കോട്ട ആയിരുന്നില്ല; അവിടെ ജയിച്ചിരുന്നത് ഇടത്, തീവ്ര ഇടത് സാമ്പാർ മുന്നണി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 01:57 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ ചില മാദ്ധ്യമങ്ങൾ പറഞ്ഞു പരത്തുന്നത് പോലെ JNU ഒരു കാലത്തും ഏകപക്ഷീയമായ SFI കോട്ട ആയിരുന്നില്ലെന്ന് യുവമോർച്ച നേതാവ് പി. ശ്യാംരാജ് പ്രതികരിച്ചു. AISA, DSF, SFI, AISF തുടങ്ങിയ ഇടത്, തീവ്ര ഇടത് സാമ്പാർ മുന്നണിയായിരുന്നു പലപ്പോഴും അവിടെ ജയിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ പല സീറ്റുകളിലും ABVPയുടെ പകുതി വോട്ടുകളാണ് SFI, AISF സഖ്യത്തിന് ലഭിച്ചത്. ജനറൽ സെക്രട്ടറി സീറ്റിൽ NSUവിന് NOTAയ്‌ക്കൊപ്പമാണ് എത്താനായതെന്ന് ശ്യാംരാജ് പറഞ്ഞു.

ഭാരതത്തെ വെട്ടിമുറിക്കുമെന്നു പറഞ്ഞവർക്കും, അഫ്സൽ ഗുരുവിന് സിന്ദാബാദ് വിളിച്ചവർക്കും ഈ നാട്ടിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി രാജ്യത്തെ വിദ്യാർത്ഥികൾ ഉറപ്പിച്ചു പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെഎൻയുവിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജെഎൻയു സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി വൻ മുന്നേറ്റമായിരുന്നു നടത്തിയത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിങ്ങനെ നാല് സെൻട്രൽ പാനൽ സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ജെഎൻയുവിലെ പ്രബലരെന്ന് അവകാശപ്പെട്ടിരുന്ന എസ്എഫ്ഐ തകർന്നടിഞ്ഞു.

ജോയിൻ്റ് സെക്രട്ടറിയായി ABVPയുടെ വൈഭവ് മീണയാണ് വിജയിച്ചത്. മറ്റു മൂന്ന് പാനലുകളിലും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. 44 കൗൺസിലർ സീറ്റുകളിൽ 24ഉം ജയിച്ചത് ഒറ്റയ്‌ക്ക് നിന്നുപോരാടിയ ABVPയാണ്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം:
AlSA+DSF -1,675 വോട്ടുകൾ.
ABVP -1,399 വോട്ടുകൾ.
SFI+AlSF -763 വോട്ടുകൾ.
NSUI -356 വോട്ടുകൾ.
വൈസ് പ്രസിഡന്റ്:
AISA+DSF-1,184
ABVP -1,077
SFI+AISF -740
ജനറൽ സെക്രട്ടറി:
AISA+DSF-1,440
ABVP -1,383
SFI+AISF -619
NSUI-200, NOTA-200
ജോയിൻ്റ് സെക്രട്ടറി:
ABVP -1,525
AISA+DSF -1,389
SFI+AISF -1,095
NSUI -366

Tags: JNUSFIabvpP Syamraj
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies