റിവേഴ്സ് ഗിയറെടുത്ത് വനംമന്ത്രി; വേടൻ വിഷയത്തിൽ വനംവകുപ്പിനെ തള്ളി എകെ ശശീന്ദ്രൻ; മലക്കം മറിച്ചിലിൽ വനംവകുപ്പിന് അതൃപ്തിയെന്ന് സൂചന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിവേഴ്സ് ഗിയറെടുത്ത് വനംമന്ത്രി; വേടൻ വിഷയത്തിൽ വനംവകുപ്പിനെ തള്ളി എകെ ശശീന്ദ്രൻ; മലക്കം മറിച്ചിലിൽ വനംവകുപ്പിന് അതൃപ്തിയെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 11:12 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വേടനെതിരായ പുലിപ്പല്ല് കേസിലെ നടപടികളിൽ നിന്ന് പിന്മാറി വനംവകുപ്പ്. കേസ് എടുത്തതിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം.

വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് കഞ്ചാവ് കണ്ടെത്തിയതിനൊപ്പം താരത്തിന്റെ പക്കൽ പുലിപ്പല്ല് ഘടിപ്പിച്ച മാല കണ്ടെത്തുകയും വിഷയം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തത് പുതിയ കേസിന് വഴിയൊരുക്കിയിരുന്നു. ഇത് വേടന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും തെളിവെടുപ്പിലേക്കുമെല്ലാം നയിച്ചു. സ്വാഭാവിക നടപടി മാത്രമാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇടതുകോണുകളിൽ നിന്നുതന്നെ കടുത്ത വിമർശനം ഉയർന്നതോടെ മലക്കം മറിയുകയായിരുന്നു വനംമന്ത്രി. വേടനെതിരെ വനംവകുപ്പ് നടപടിയെടുത്തത് അതിവേ​ഗമാണെന്ന് വനംമന്ത്രി തന്നെ സമ്മതിച്ചു. ഈ നടപടികളിൽ സമൂഹത്തിന് ആശങ്കയുണ്ടെന്ന നിരീക്ഷണത്തോടെയാണ് മന്ത്രി പുതിയ നിലപാട് അറിയിച്ചത്. മോഹൻലാലിനും സുരേഷ് ​ഗോപിക്കും ലഭിച്ച നീതി വേടന് ലഭിച്ചില്ലെന്നുപറഞ്ഞ വനംമന്ത്രി വേടനെതിരെ വനംവകുപ്പ് സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കുമെന്നാണ് അറിയിച്ചത്.

അതേസമയം വേടൻ വിഷയത്തിൽ സിപിഎമ്മിന്റെ മലക്കം മറിച്ചിൽ വനംവകുപ്പിന് അതൃപ്തിയുണ്ടാക്കിയെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുവെന്നാണ് വിലയിരുത്തൽ. വേടനെതിരെ വേട്ടയാടൽ നടന്നുവെന്ന സിപിഎമ്മിന്റെ നിലപാടിലാണ് വനംവകുപ്പിന് അതൃപ്തി. നടപടിയിൽ വനംവകുപ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: ak saseendranRapper Vedan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies