പാകിസ്താനികളെ പറ്റിക്കാൻ!! ഇന്ത്യൻ കരസേന മേധാവി 'വി.കെ നാരായണന്റെ' കത്ത് മുതൽ ചിലിയിലെ കാട്ടുതീ വരെ; കള്ളം പറഞ്ഞ് ഇനിയെത്ര നാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനികളെ പറ്റിക്കാൻ!! ഇന്ത്യൻ കരസേന മേധാവി ‘വി.കെ നാരായണന്റെ’ കത്ത് മുതൽ ചിലിയിലെ കാട്ടുതീ വരെ; കള്ളം പറഞ്ഞ് ഇനിയെത്ര നാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 09:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമൃത്സറിലെ സൈനികതാവളം ചാരമാക്കിയെന്ന് തരത്തിൽ പാകിസ്താൻ പ്രചരിപ്പിക്കുന്നത് ചിലിയിലെ കാട്ടുതീ. പാക് ഔദ്യോ​ഗിക സംവിധാനങ്ങളാണ് ഇത്തരം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ഏറ്റവും വിചിത്രം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റാണ് പാകിസ്താനിൽ നിന്നുള്ള വ്യാജ വാർത്തകൾ പൊളച്ചടുക്കുന്നത്.

പാകിസ്താനിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ നോക്കാം…..

ജലന്ധറിലെ ഡ്രോൺ ആക്രമണം

പഞ്ചാബിലെ ജലന്ധറിൽ പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണം എന്ന തരത്തിൽ പ്രചരിച്ചിപ്പിക്കുന്നത് ഫാം തീപിടുത്തത്തിന്റെ വീഡിയോ ആണ് പിഐബി സ്ഥിരീകരിച്ചു.

 ഇന്ത്യൻ ആർമി പോസ്റ്റ് നശിപ്പിച്ചു

പാകിസ്താനി സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആർമി പോസ്റ്റ് തകർത്തെന്ന തരത്തിൽ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവർ പറയുന്ന “20 രാജ് ബറ്റാലിയൻ” എന്ന പേരിൽ ആർമി പോസ്റ്റ് പോലും ഇന്ത്യയ്‌ക്ക് ഇല്ലെന്നതാണ് യാഥാർത്ഥ്യം.

🚨 Staged Video Alert 🚨

Fake video is being circulated by Pakistani handles alleging that an Indian Post was destroyed by the #Pakistani Army

🔍 #PIBFactCheck:

✅ The claim is completely false, and the video is staged

❌ There is no unit called “20 Raj Battalion” in the… pic.twitter.com/959rc9OrTH

— PIB Fact Check (@PIBFactCheck) May 8, 2025

ഇന്ത്യയ്‌ക്കെതിരെ മിസൈൽ ആക്രമണം

2020 ലെ ബെയ്റൂട്ട് സ്ഫോടനത്തിലെ ഒരു പഴയ വീഡിയോയാണ് ഇന്ത്യയ്‌ക്കെതിരെ
മിസൈൽ ആക്രമണം നടത്തിയെന്ന തരത്തിൽ പാക് വൃത്തങ്ങൾ പങ്കിട്ടത്.

An #old video is being shared on #SocialMedia with the claim that #Pakistan has launched a missile attack on India in retaliation. #PIBFactCheck

✅ The video being shared is of the explosive attack that took place in Beirut, Lebanon in the year 2020

✅ Don’t fall for the… pic.twitter.com/G8nIIdn6FG

— PIB Fact Check (@PIBFactCheck) May 8, 2025

രജൗരിയിലെ ചാവേർ ആക്രമണം

രജൗരിയിലെ ഒരു സൈനിക ബ്രിഗേഡിനു നേരെ നടന്ന ചാവേർ ആക്രമണം എന്ന പേരിലുള്ള വീഡിയോയും പാകിസ്താനിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് പിഐബി സ്ഥിരീകരിച്ചു.

കരസേനാ മേധാവിയുടെ വ്യാജ കത്ത്

ഇന്ത്യയുടെ കരസേനാ മേധാവി  വി കെ നാരായണൻ പാക് ശക്തിയെ കുറിച്ച് സൈന്യത്തിന് മുന്നറിയിപ്പ് നൽകുന്ന കത്ത് പാകിസ്താനിൽ പ്രചരിക്കുന്നുണ്ട് . പാക് സൈന്യത്തെ ഭയക്കണമെന്ന തരത്തിലാണ് കത്തി ഉള്ളടക്കം. ഇന്ത്യൻ കരസേന മേധാവിയുടെ പേര് പോലും ​ഗൂ​ഗിൾ ചെയ്ത് നോക്കാതെയാണ് പാകിസ്താനികളുടെ വ്യാജ വാർത്ത.

A letter is being shared on Social Media claiming that Chief of the Army Staff Gen V.K. Narayan has sent a confidential letter regarding military preparedness to the Army officer of Northern Command. #PIBFactCheck

✅ This letter is completely Fake.

✅ Gen. V.K. Narayan is… pic.twitter.com/OvDxaql3kz

— PIB Fact Check (@PIBFactCheck) May 8, 2025

ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചു

പാക് വ്യോമാക്രമണം ഭയന്ന്  ഇന്ത്യയിലെ എല്ലാം വിമാനത്താവളങ്ങളും അടച്ചെന്ന് തരത്തിലുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിലുണ്ട്..  അതിർത്തിയിലെ 24 വിമാത്താവളങ്ങൾ മാത്രമാണ് ഇന്ത്യ താൽക്കാലിമായി അടച്ചിട്ടത്.

ഗുജറാത്തിലെ ഹസിറ തുറമുഖ ആക്രമണം

ഹസിറ തുറമുഖത്ത് ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ 2021 ജൂലൈയിലെ എണ്ണ ടാങ്കർ സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണിതെന്ന് പിഐബി സ്ഥിരീകരിച്ചു.

Tags: Pakistanfake newsOperation Sindoor
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies