വരിഞ്ഞു മുറുക്കി ഇന്ത്യ; പാകിസ്താന് നൽകുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം ഐഎംഎഫ് പുനഃപരിശോധിക്കും; നിർണ്ണായക യോഗം ഇന്ന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരിഞ്ഞു മുറുക്കി ഇന്ത്യ; പാകിസ്താന് നൽകുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം ഐഎംഎഫ് പുനഃപരിശോധിക്കും; നിർണ്ണായക യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2025, 12:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  ഇന്ത്യയുടെ എതിർപ്പ് ഫലം കാണുന്നു. പാകിസ്താന് നൽകുന്ന 1.3 ബില്യൺ ഡോളറിന്റെ സഹായം ഐഎംഎഫ് പുനഃപരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന നിർണ്ണായക യോ​ഗത്തിൽ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിക്കും.  ഇന്ത്യയെ പ്രതിനിധീകരിച്ച് പരമേശ്വർ അയ്യരാണ് യോ​ഗത്തിൽ പങ്കെടുക്കുക.

സഹായം എന്ന പേരിൽ വാരിക്കോരി പാകിസ്താന് പണം കൊടുക്കുമ്പോൾ അത് എന്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് ആഴത്തിൽ പരിശോധിക്കണമെന്ന്  ഇന്ത്യ അന്താരാഷ്‌ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു.

37 മാസം കൊണ്ട് 1.3 ബില്യൺ ഡോളറിന്റെ സഹായം പാകിസ്താന് ഐഎംഎഫ് നൽകി കൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിൽ കൈമാറുന്ന പണം എന്തിന് ചെലഴവിക്കും എന്ന് വിശദീകരിക്കണമെന്നാണ്  ചട്ടം. എന്നാൽ പാകിസ്താൻ പലപ്പോഴും ഐഎംഎഫിന്റെ കണ്ണിൽപൊടിയിട്ട് രക്ഷപ്പെടുകയാണ് പതിവ്.

സാധാരണക്കാരന്റെ പട്ടിണി മാറ്റാനായി നൽകുന്ന പണം  ഭീകരത കയറ്റുമതി ചെയ്യാനാണ് പാകിസ്താൻ ഉപയോ​ഗിക്കുന്നതെന്ന് ഇന്ത്യ തെളിവ് സഹിതം യോഗത്തിൽ ചൂണ്ടിക്കാട്ടും. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ  അന്താരാഷ്‌ട്ര പിന്തുണ  ഇന്ത്യ നേടിയെടുത്തിരുന്നു. ഇതി തുടർച്ച ഐഎംഎഫിലും ആവർത്തിക്കും. 1950 ന് ശേഷം 25 തവണ ഐഎംഎഫ് സഹായം പാകിസ്താന് ലഭിച്ചിരുന്നു. ഈ പണം കൊണ്ടാണ് പാകിസ്താന്റെ നിലനിൽപ്പ് തന്നെ.

 

 

 

Tags: IMFPakistan
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies