'മദ്രസ വിദ്യാർത്ഥികൾ' പ്രതിരോധത്തിന്റെ രണ്ടാം നിര; ആവശ്യം വരുമ്പോൾ യുദ്ധത്തിനിറക്കും: പാക് പ്രതിരോധ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മദ്രസ വിദ്യാർത്ഥികൾ’ പ്രതിരോധത്തിന്റെ രണ്ടാം നിര; ആവശ്യം വരുമ്പോൾ യുദ്ധത്തിനിറക്കും: പാക് പ്രതിരോധ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2025, 05:33 pm IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമാബാദ്: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രോകപനപരമായ പ്രസ്താവനയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. മദ്രസകളിൽ ചേരുന്ന വിദ്യാർത്ഥികളെ രാജ്യത്തിന്റെ “രണ്ടാം പ്രതിരോധ നിര” എന്നാണ് പാക് മന്ത്രി വിശേഷിപ്പിച്ചത്. അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു ഖ്വാജ ആസിഫിന്റെ പ്രഖ്യാപനം.

“മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ നമ്മുടെ രണ്ടാം നിര പ്രതിരോധമാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ, സമയമാകുമ്പോൾ, ആവശ്യാനുസരണം 100 ശതമാനവും ഉപയോഗിക്കും,”ഖ്വാജ ആസിഫ് പറഞ്ഞു.

പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും (പി‌ഒ‌കെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ കൃത്യതയാർന്ന പ്രത്യാക്രമണം നടത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴാണ് പാക് പ്രതിരോധമന്ത്രിയുട പ്രസ്താവന. പാകിസ്താനിലെ മതപഠനകേന്ദ്രങ്ങളുടെയും ഭീകര ശൃഖലകളുടെയും ഇഴചേർന്ന ബന്ധം പുറത്തുകൊണ്ടുവരുന്നതാണ് പ്രഖ്യാപനം. ഖ്വാജ ആസിഫ് ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. നേരത്തെ പാക് പട്ടാളത്തിന്റെ അവകാശവാദങ്ങൾക്ക് നേർവിപരീതമായി നിലപാടുകൾ സ്വീകരിച്ച് മന്ത്രി കുഴങ്ങിയിട്ടുണ്ട്.

Tags: Khawaja AsifPak Defence MinisterIndia-Pak conflictMadrasa students
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies