17 കാരിയെ കേരളത്തിലെത്തിച്ചത് വീട്ടുജോലി വാ​ഗ്ദാനം ചെയ്ത്; ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം, പെൺവാണിഭത്തിന് കൂട്ടുനിന്നത് പ്രതിയുടെ കാമുകി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 കാരിയെ കേരളത്തിലെത്തിച്ചത് വീട്ടുജോലി വാ​ഗ്ദാനം ചെയ്ത്; ലോഡ്ജിൽ പൂട്ടിയിട്ട് പീഡനം, പെൺവാണിഭത്തിന് കൂട്ടുനിന്നത് പ്രതിയുടെ കാമുകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 12:26 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പെൺവാണിഭ സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ 17-കാരിയെ പ്രതികൾ കേരളത്തിലെത്തിച്ചത് വീട്ടുജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത്. കേസിലെ മുഖ്യപ്രതിയും പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരുമായ അസം സ്വദേശിയെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ എത്തിച്ചുനൽകുന്നതിന് കാമുകിയാണ് ഒത്താശ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒഡിഷയിൽ നിന്നാണ് പ്രതി ഫുർഖാൻ അലിയെയും കാമുകി അക്ലിമ ഖാതുനെയും കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ ന​ഗരത്തിലെ ഒരു ലോഡ്ജിൽ താമസിപ്പിച്ച് പലർക്കും കാഴ്ചവയ്‌ക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. ഇൻസ്റ്റ​ഗ്രാം വഴിയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കേരളത്തിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് കോഴിക്കോട് എത്തിക്കുകയായിരുന്നു. സംഘത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പെൺവാണിഭ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പണം സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പെൺകുട്ടിയെ കേരളത്തിലേക്ക് കടത്തികൊണ്ടുവന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ഇതിനിടെ പലരും പെൺകുട്ടിയെ പീഡിപ്പിച്ചു. ന​ഗ്നവീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് സംഘം 17-കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ പൊലീസ് കേസെടുത്തതോടെ പ്രതികൾ കേരളംവിട്ടു. പിന്നീട് പ്രതികൾ ഒഡിഷ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഒഡിഷയിലേക്ക് തിരിക്കുകയായിരുന്നു.

Tags: kozhikodeasamGirlarrested
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies