വെറും 23 മിനിറ്റ്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള സമയം മാത്രമാണ് എടുത്തത്,​ ഇത് ട്രെയ്‌ലര്‍ മാത്രം, യഥാർത്ഥ ചിത്രം പുറകെ വരും: രാജ്‍നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 23 മിനിറ്റ്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാനുള്ള സമയം മാത്രമാണ് എടുത്തത്,​ ഇത് ട്രെയ്‌ലര്‍ മാത്രം, യഥാർത്ഥ ചിത്രം പുറകെ വരും: രാജ്‍നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 03:47 pm IST
Facebook
Twitter
WhatsAppTelegram

ഗുജറാത്ത്/ഭുജ്: ആഗോള ഭീകരതയ്‌ക്കെതിരെയുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്. തദ്ദേശീയ ആയുധങ്ങളുടെ കരുത്ത് ലോകം അറിഞ്ഞു. പാകിസ്താനെ നല്ല നടപ്പിന് വിട്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടത് ട്രെയിലർ മാത്രമാണെന്നും മുഴുവൻ ചിത്രം പിന്നാലെ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബ്രഹ്മോസിന്‍റെ പ്രകമ്പനം പാകിസ്താനിൽ മുഴങ്ങിയെന്നും വെറും 23 മിനിറ്റ് കൊണ്ടാണ് പാകിസ്താനെ നിലംപരിശാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 23 മിനിറ്റിനെ പ്രഭാത ഭക്ഷണം കഴിക്കാനുള്ള സമയം എന്ന വാക്കുകൾ കൊണ്ടാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗുജറാത്തിലെ ഭുജ് വ്യോമതാവളത്തിൽ സൈനികരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്റെ ഭീകരതയെ തകർക്കാൻ ഇന്ത്യൻ വ്യോമസേനയ്‌ക്ക് വെറും 23 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. മിസൈലുകളുടെ മാത്രമല്ല ഇന്ത്യൻ സായുധസേനകളുടെ ധീരതയുടെ പ്രതിധ്വിനി കൂടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ മുഴങ്ങിക്കേട്ടത്. ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമാണ്. യഥാസമയം പൂർണ്ണമായ ചിത്രം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും.

പാകിസ്താൻ ഭാരതത്തിന്റെ പൂർണ്ണസമയ നിരീക്ഷണത്തിലാണ്. പെരുമാറ്റം മെച്ചപ്പെടുത്തിയാൽ പാകിസ്താന് തന്നെ നല്ലത്. അല്ലാത്തപക്ഷം കഠിന ശിക്ഷ നൽകും.  വ്യോമസേനയ്‌ക്ക് പാകിസ്താന്റെ എല്ലാ കോണിലും അനായാസം എത്താൻ കഴിയും. അത് ഇതിനകം വ്യക്തമാകുകയും ചെയ്തു, പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.  ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് എയർമാർഷൽ എ. പി സിം​ഗിനും മുഴുവൻ വ്യോമസേനാം​ഗങ്ങൾക്കും രാജ്നാഥ് സിം​ഗ് നന്ദി പറഞ്ഞു.

Tags: PakistanDefence minister Rajnath SinghOperation Sindoor
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies