ഡൽഹിക്ക് എട്ടിൻ്റെ പണി! വൈസ് ക്യാപ്റ്റനും വരില്ല, പ്ലേ ഓഫ് കടക്കുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹിക്ക് എട്ടിന്റെ പണി! വൈസ് ക്യാപ്റ്റനും വരില്ല, പ്ലേ ഓഫ് കടക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ വീണ്ടും പുനരാരംഭിക്കാനിരിക്കെ പ്ലേ ഓഫിന് കച്ചകെട്ടുന്ന ഡൽഹിക്ക് വമ്പൻ തിരിച്ചടി. ശേഷിക്കുന്ന ലീ​ഗ് മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതിൽ സ്റ്റബ്സ് മാത്രമാകും ടീമിനൊപ്പം തുടരുന്നത്. അതും ലീ​ഗ് ഘട്ട മത്സരങ്ങൾക്ക് മാത്രം. പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി താരം നാട്ടിലേക്ക് മടങ്ങും.

ക്രിക് ഇൻഫോ റിപ്പോർട്ട് പ്രകാരം വൈസ് ക്യാപ്റ്റൻ ഡു പ്ലേസിസും സഹതാരമായ ഡൊണോവാൻ ഫെരേരയും ഇന്ത്യയിലേക്ക് എത്തില്ല. ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കും ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സീസണിടെ ഡുപ്ലേസിസിന് പരിക്കേറ്റിരുന്നു. കൂടുതൽ വിശദീകരണത്തിന് ടീമോ താരമോ തയാറായിരുന്നില്ല.

ആറു ഇന്നിം​ഗ്സിൽ നിന്ന് 168 റൺസാണ് താരം നേടിയത്. രണ്ടു അർദ്ധശതകം ഉൾപ്പടെയാണിത്. ജേക്ക് ഫ്രേസർ മക്​ഗുർക്കും മടങ്ങിയെത്തില്ലെന്ന് അറിയിച്ചു. ഇതോടെ ബം​ഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പകരം ടീമിലെടുത്തെങ്കിലും താരം വരുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ പേസർക്ക് എൻഒസി അനുവ​ദിച്ചിട്ടില്ല.

 

Tags: FafDu PlessisOptsDelhioutdoubleCapitalsIPL 2025blow
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies