കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2025, 04:01 pm IST
Facebook
Twitter
WhatsAppTelegram

രണ്ടരവയസുകാരി ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ പീഡനത്തിനിരയായതും കൊല്ലപ്പെട്ടതുമെന്ന് പൊലീസ് പറഞ്ഞു. ബലാത്സം​ഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരന്നു കുഞ്ഞിനെ. റീന ഷെയ്ഖ് (30), ഫർഹാൻ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച വൈകിട്ട് ഇരുവരും ചേർന്ന് അനക്കമില്ലാതിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് കൊടും ക്രൂരത വെളിപ്പെട്ടത്. ജാൻകല്യാൺ ന​ഗറിലെ ആശുപത്രിയിലാണ് ഇവർ കുഞ്ഞിനെ കൊണ്ടുവന്നത്. കുഞ്ഞിന് പെട്ടെന്ന് അപസ്മാരം വന്നുവെന്നും ശ്വാസം നിലച്ചെന്നുമായിരുന്നു പറഞ്ഞത്. ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിൽ മുറിവ് കണ്ടെത്തുകയായിരുന്നു.

ഇതോടെ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. മൽവാണി പൊലീസ് ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മണിക്കൂറുകൾക്ക് ശേഷം കുഞ്ഞ് പീ‍ഡനത്തിനിരയായെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും കണ്ടെത്തി. ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകളും ചുമത്തി. മുന്നു വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞ യുവതി മാതാവിനൊപ്പമാണ് താമസിക്കുന്നത്. രണ്ടുവർഷമായി യുവാവുമായി അടുപ്പത്തിലാണിവർ.

 

Tags: oldLooked2-YearMumbaiKilledWomanrapeddaughterlover
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies