പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 12:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഹൽഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഇന്ഡിക്ക് നേരെ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകതന്നെ ചെയ്യുമെന്നും ആവർത്തിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനുള്ള ഇന്ത്യയുടെ പുതിയ സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഹോണ്ടുറാസ് എംബസിയുടെ ഉദ്ഘാടന വേളയിൽ ഡച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻ‌ഒ‌എസിനു നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

“ഏപ്രിൽ 22 ന് നമ്മൾ കണ്ടതുപോലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ, തീവ്രവാദികളെ ആക്രമിക്കുമെന്ന വ്യക്തമായ സന്ദേശം ആ ഓപ്പറേഷനിൽ ഉള്ളതിനാൽ ഓപ്പറേഷൻ സിന്ദൂര തുടരുന്നു. ഭീകരർ പാകിസ്താനിലാണെങ്കിൽ, അവർ എവിടെയാണോ അവിടെ വെച്ച് ഞങ്ങൾ അവരെ ആക്രമിക്കും. അതിനാൽ, ഓപ്പറേഷൻ തുടരുന്നതിൽ ഒരു സന്ദേശമുണ്ട്,”ജയശങ്കർ പറഞ്ഞു.

പാകിസ്താൻ നേതൃത്വത്തെ, പ്രത്യേകിച്ച് കരസേനാ മേധാവി ജനറൽ അസിം മുനീറിനെ, തീവ്രമായ മതപരമായ വീക്ഷണങ്ങൾ ആണ് നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആരോപിച്ചു. പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പ് പാകിസ്താൻ സൈനിക മേധാവി ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളേയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആശ്രയമായ ടൂറിസത്തെ തകർക്കാനും “മതപരമായ ഭിന്നത സൃഷ്ടിക്കാനും” ലക്ഷ്യമിട്ടായിരുന്നു പഹൽഗാ ആക്രമണമെന്ന് ജയ്ശങ്കർ പറഞ്ഞു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് നടത്തിയ പഹൽഗാം ആക്രമണത്തോട് പ്രതികരിക്കാതിരിക്കുക എന്നത് ഇന്ത്യൻ സർക്കാരിന് അസാധ്യമാണെന്ന് ജയ്ശങ്കർ പറഞ്ഞു. അതേസമയം പാകിസ്താനുമായുള്ള വെടിനിർത്തൽ ധാരണയിലോ ചർച്ചകളിലോ അമേരിക്കയുടെ പങ്കിനെ അദ്ദേഹം തള്ളിക്കളഞ്ഞു.

Tags: PakitsanTerroristsS JaishankarPahalgam terror attackOperation SindoorUnion external affairs minister
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies