ഇവൻ വെറും...! അരങ്ങേറ്റക്കാരൻ മുഷീറിനെ പരിഹസിച്ച് കൊഹ്ലി; വിമർശനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇവൻ വെറും…! അരങ്ങേറ്റക്കാരൻ മുഷീറിനെ പരിഹസിച്ച് കൊഹ്ലി; വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 12:41 pm IST
Facebook
Twitter
WhatsAppTelegram

അരങ്ങേറ്റക്കാരനായ യുവതാരം മുഷീർ ഖാനെ പരിഹസിച്ചെന്ന പേരിൽ വിരാട് കൊഹ്ലി വിവാ​ദത്തിൽ. ഇവൻ വെറും വാട്ടർ ബോയ് എന്നാണ് മുഷീറിനെ കൊഹ്ലി വിശേഷിപ്പിച്ചത്. പഞ്ചാബ് കിം​ഗ്സിന് വേണ്ടി ഇന്നലെ അരങ്ങേറിയ മുഷീർ ഖാൻ ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരനാണ്. മാർക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ഇംപാക്ട് പ്ലെയറായാണ് താരം ക്രീസിലെത്തിയത്.

അപ്പോഴാണ് വിരാട് യുവതാരത്തെ പരിഹസിച്ചതെന്ന പേരിൽ വീഡിയോ പ്രചരിക്കുന്നത്. “വാട്ടർ ബോയ്” എന്ന അർത്ഥമാക്കുന്ന “Ye paani pilata hai” (He serves water) എന്നാണ് താരം പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഈ ക്ലിപ്പുകൾ വളരെ വേ​ഗം വൈറലായി. ഇതോടെ കൊഹ്ലിയുടേത് മോശം പെരുമാറ്റമാണെന്ന തരത്തിൽ വ്യാപക വിമർശനം ഉയർന്നു.

പ്ലേ ഓഫിൽ ആദ്യമായി അവസരം ലഭിക്കുന്നതിന് മുൻപ് 20-കാരൻ ​ഗ്രൗണ്ടിലേക്ക് നിരവധി തവണ വെള്ളവുമായി എത്തിയിട്ടുണ്ട്. അതേസമയം താരത്തിന്റെ അരങ്ങേറ്റം മോശമായി. മൂന്നു ബോൾ നേരിട്ട മുഷീർ റണ്ണൊന്നും നേടാതെ പുറത്താവുകയായിരുന്നു. സുയാഷ് ശർമയുടെ പന്തിൽ എൽബിയിൽ കുടുങ്ങുകയായിരുന്നു.

Chokli saying ‘Ye Paani pilata hai’ & making fun of a cricketer @CHR_HumanRights @UNHumanRights pic.twitter.com/rCFIpVVF58

— Unknown_Warrior_07 (@Shiv200707) May 29, 2025

Tags: FlakVIRAT KOHLImediaovermusheer khanReceivessocial
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies