പൊട്ടിക്കരഞ്ഞ് നെഹ്റയുടെ മകൻ, കരച്ചിലടക്കാനാകാതെ ​ഗില്ലിൻ്റെ സഹോദരി; ​ഗുജറാത്തിൻ്റെ തോൽവി താങ്ങാനാകാതെ ആരാധകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പൊട്ടിക്കരഞ്ഞ് നെഹ്റയുടെ മകൻ, കരച്ചിലടക്കാനാകാതെ ​ഗില്ലിന്റെ സഹോദരി; ​ഗുജറാത്തിന്റെ തോൽവി താങ്ങാനാകാതെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 01:06 pm IST
Facebook
Twitter
WhatsAppTelegram

രണ്ടാമതൊരു കിരീടം മോഹിച്ചെത്തിയ ​ഗുജറാത്ത് ടൈറ്റൻസിന് വലിയൊരു ഹൃദയവേദനയായി ഇന്നലത്തെ പരാജയം. എലിമിനേറ്ററിൽ ആവേശം നിറച്ച മത്സരത്തിനൊടുവിലാണ് മുംബൈയോട് ​ഗില്ലിന്റെ ​ഗുജറാതത് അടിയറ പറഞ്ഞത്. അവസാന ഓവർ വരെ നീണ്ട സസ്പെൻസിനൊടുവിലെ തോൽവി ​ഗുജറാത്ത് ആരാധകർക്ക് ഉൾക്കൊള്ളാനായില്ല. ​വിഐപി ​ഗാലറിയിലുണ്ടായിരുന്ന താരങ്ങളുടെ മക്കളും സുഹൃത്തുക്കളും വിങ്ങിപൊട്ടി.

ഇതിൽ ഏവരും ശ്രദ്ധിച്ചത് ​ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ ആശിഷ് നെഹ്റയുടെ മകന്റെ കരച്ചിലായിരുന്നു. ​ഗുജറാത്ത് പുറത്തായതിന് പിന്നാലെ ഇളയ മകൻ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ചിലർ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല.

​ഗുജറാത്ത് നായകൻ ​ഗില്ലിന്റെ സഹോദരിക്കും കരച്ചിലടക്കാനായില്ല. ഷഹ്നീലും പൊട്ടിക്കരയുകയായിരുന്നു. സുഹൃത്തിന്റെ തോളിൽ ചാഞ്ഞുക്കിടന്നാണ് അവർ കരച്ചിലടക്കാൻ പാടുപെട്ടത്. മത്സര ശേഷമുള്ള വീഡിയോകളിൽ ഇവരുടെ വിലാപങ്ങൾ വൈറലായി. മുംബൈ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്തിന് നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 208 റൺസെടുക്കാനെ സാധിച്ചുള്ളു.

𝙈𝙄-𝙜𝙝𝙩𝙮 effort on a 𝙈𝙄-𝙜𝙝𝙩𝙮 occasion 💙@mipaltan seal the #Eliminator with a collective team performance ✌

Scorecard ▶ https://t.co/R4RTzjQNeP#TATAIPL | #GTvMI | #TheLastMile pic.twitter.com/cJzBLVs8uM

— IndianPremierLeague (@IPL) May 30, 2025

Nehra ka Beta bada hoke humse badla lega 🤣🤣#MIvsGT pic.twitter.com/2j8Z17Hxx1

— WTF Cricket (@CricketWtf) May 30, 2025

Tags: lossAshish NehraEliminatormumbai indiansGujarat TitansSONdownbreaks
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies