പരിസ്ഥിതി സൗഹൃദ ഈദ്, കളിമൺ ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിസ്ഥിതി സൗഹൃദ ഈദ്, കളിമൺ ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്

ഹോളി, ദീപാവലി, ഗണേശ ചതുർത്ഥി തുടങ്ങിയ ഹിന്ദു ഉത്സവങ്ങൾ പരിസ്ഥിതി സൗഹൃദപരമായി ആഘോഷിക്കാൻ കഴിയുമെങ്കിൽ ബക്രീദിനും അങ്ങനെ കഴിയുമെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 01:08 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: പരിസ്ഥിതിദിനം ആചരിക്കുന്ന ‍‍സാഹചര്യത്തിൽ മൃ​ഗങ്ങൾക്ക് പകരം കളിമണ്ണിൽ നിർമിച്ച ആടുകളെ ബലിയർപ്പിക്കാൻ മുസ്ലീം സമൂഹത്തോട് അഭ്യർത്ഥിച്ച് സംസ്‌കൃതി ബച്ചാവോ മഞ്ച്. ഹൈന്ദവസമൂഹത്തിന്റെ ദീപാവലി, ​ഗണേശ ചതുർത്ഥി, ഹോളി തുടങ്ങിയവ പരിസ്ഥിതി സൗഹൃദപരമായി ആഘോഷിക്കാൻ കഴിയുമെങ്കിൽ ബക്രീദും അങ്ങനെ തന്നെ ആഘോഷിക്കണമെന്ന് സംസ്‌കൃതി ബച്ചാവോ മഞ്ച് അം​ഗങ്ങൾ പറഞ്ഞു.

സംസ്കൃതി ബച്ചാവോ മഞ്ച് കഴിഞ്ഞ നാല് വർഷമായി ഇത്തരത്തിൽ കളിമണ്ണിൽ ആടുകളെ നിർമിക്കുന്നുണ്ട്. ആയിരം രൂപയാണ് ഒരു ആടിന് വില കണക്കാക്കുന്നത്. ആടിനെ ബലിയർപ്പിച്ചാൽ ഉണ്ടാകുന്ന രക്തക്കറ കഴുകി കളയാൻ മാത്രം ആയിരക്കണക്കിന് ​​ഗാലൻ വെള്ളം വേണ്ടിവരുമെന്ന് സംഘടനയുടെ കൺവീനർ ചന്ദ്രശേഖർ തിവാരി പറഞ്ഞു.

രാജ്യത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിവരുന്നുണ്ട്. ഇക്കാര്യം മുസ്ലീം സമൂഹത്തിന്റെ മുതിർന്ന നേതാവിനെ അറിയിച്ചു. എന്നാൽ അത് തള്ളിക്കളയുകയാണ് അവർ ചെയ്തത്. ഇതിൽ വിവാദങ്ങൾ നടത്തേണ്ട കാര്യമില്ല. അക്രമം നടത്താൻ അനുവദിക്കരുത്. മൃ​ഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന വ്യക്തമാക്കി.

Tags: mADHYA PRADESHhindumuslimeidEco-Friendly
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies