ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 12:29 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തോട് ഐക്യപ്പെടാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാനും സാധിക്കുകയില്ല എന്ന് എബിവിപി ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റികൊടുത്തും, യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാർക്ക് രക്തം കൊടുത്തതിന് തങ്ങളുടെ നേതാവിന് വിലക്കേർപ്പെടുത്തിയും ചരിത്രമുള്ള മാതൃരാജ്യം ചൈനയെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മന്ത്രിക്ക് ഭാരതീയമായ എല്ലാത്തിനോടും വിരോധമുണ്ടാവുക എന്നത് സ്വാഭാവികമാണ്.

ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിൽ ഭാരത മാതാവിന്റെ ചിത്രം വച്ചതിൽ പ്രതിഷേധിച്ച്, കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്‌കരിച്ചത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശവിരുദ്ധത തുറന്നുകാട്ടുന്നതാണ്. ‘ബംഗാ മാത’ എന്ന പേരിൽ ബംഗാളിന്റെ ആൾരൂപമായി അബനീന്ദ്രനാഥ ടാഗോർ വരച്ച ചിത്രം പിന്നീട് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഭാരതീയർക്ക് പ്രചോദനമാവുകയും ഭാരതത്തിന്റെ ഭൂപടം ഉൾപ്പടെയുള്ള ഭാരതാംബയായി മാറുകയും ചെയ്തു.

ഈ ചരിത്രമൊന്നും തന്നെ മനസ്സിലാക്കാത പരിസ്ഥിതി ദിനത്തിൽ ഭൂമിയെ- ഭാരത മാതാവിനെ ചിത്രം ഉൾപെടുത്തുന്നതിൽ അമർഷം കൊണ്ടുള്ള മന്ത്രിയുടെ പ്രതികരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും രാഷ്‌ട്രീയ അൽപ്പത്തരം തുറന്നുകാട്ടുന്നതാണ്. ഭാരത മാതാവ് എന്നും ദേശീയതയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഉറവിടമാണ്, ഏതെങ്കിലും സംഘടനയുടെയോ രാഷ്‌ട്രീയ പാർട്ടിയുടെയോ പ്രതീകമല്ലന്ന് മനസ്സിലാക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും പാർട്ടി നേതാക്കളും രാജ്യത്തോടുള്ള അസഹിഷ്ണുത മാറ്റി ചിന്തിക്കേണ്ടതുണ്ട്. പിറന്ന മണ്ണിനോടും സംസ്കാരത്തോടും എന്നും മുഖം തിരിക്കുന്ന നിലപാടുകൾ നിലനിർത്തിപ്പോകുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ രാജ്യവിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്ഭവനിലെ ഈ ബഹിഷ്കരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: abvpBharathamba Flex board
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies